നടി പൂർണിമ സഹോദരി പറയുന്നു പ്രിഥ്വിവിയുടെ മകൾ അലംകൃത സ്റ്റൂഡിയസ് & ബ്രില്യന്റ് ആണെന്ന് സോഷ്യൽ മീഡിയയിലൂടെ ,പൃഥ്വിരാജ് മകളെക്കുറിച്ച് പറഞ്ഞത് വളരെ സത്യമാണെന്നും വളരെ ബ്രില്യന്റെ ആയ ഒരു കുട്ടിയാണ് അലംകൃതയെന്നും വ്യക്തമാക്കുകയാണ് പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയായ പ്രിയ മോഹൻ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ മോഹൻ ഇക്കാര്യം വ്യക്തമാക്കിയത്. വിരളമായി മാത്രമേ അലംകൃതയെ കണ്ടിട്ടുള്ളൂവെന്നും എന്നാൽ നക്ഷത്രയും പ്രാർത്ഥനയും പറയുന്നത് കേട്ട് അലംകൃതയുടെ വിശേഷങ്ങൾ അറിയാമെന്നും വ്യക്തമാക്കുകയാണ് പ്രിയ. അലംകൃത വളരെ സ്റ്റൂഡിയസ് ആണെന്നും ബ്രില്യന്റ് ആയ കുട്ടിയാണെന്നുമാണ് പ്രിയ പറഞ്ഞത്. അനുസരണയുള്ള ക്വയറ്റ് ചൈൽഡ് ആണ് അലംകൃതയെന്ന് നക്ഷത്രയും പ്രാർത്ഥനയും പറയാറുണ്ട്.
റോൾ മോഡൽ ടൈപ്പ് പെർഫെക്ട് കിഡ് ആണ് അലംകൃതയെന്നും പ്രിയ വ്യക്തമാക്കുന്നു.മകളുടെ സ്വകാര്യതയ്ക്ക് അങ്ങേയറ്റം വില കൽപിക്കുന്നവർ ആണ് നടൻ പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോൻ പൃഥ്വിരാജും. അതുകൊണ്ടു തന്നെ ആലി എന്ന് വിളിക്കുന്ന അലംകൃതയുടെ ഫോട്ടോകളോ മറ്റ് വിശേഷങ്ങളോ ഇവരിൽ രണ്ടു പേരിൽ ആരെങ്കിലും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ മാത്രമേ പുറംലോകം അറിയാറുള്ളു. അതല്ലെങ്കിൽ കുടുംബാംഗങ്ങളിൽ ആരെങ്കിലും കുഞ്ഞ് അലംകൃതയുടെ വിശേഷങ്ങൾ പറയണം. നടിയും അലംകൃതയുടെ മുത്തശ്ശിയുമായ മല്ലിക സുകുമാരന് കൊച്ചുമകളെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണ്. എന്നാൽ ഈ കാര്യങ്ങൾ എല്ലാം, സോഷ്യൽ മീഡിയയിലൂടെ ആണ് തരാം പുറത്തു പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,