മനോഹരമായ വീട് കിടിലൻ ഇന്റീരിയർ ഡിസിങ് കുറഞ്ഞ ചെലവിൽ നിർമിക്കാം

0

മഞ്ചേരിയിൽ നിർമിച്ചു എടുത്ത ഒരു അതിമനോഹരമായ ഒരു വീട് 25 ലക്ഷത്തിന് നിർമ്മിച്ച 1200 സ്ക്വയർ ഫീറ്റ് വീട് ,ഈ വീട് എല്ലാവരുടെയും ആഗ്രഹം തന്നെ ആണ് , എന്നാൽ നമ്മളുടെ വീട് എന്നത് എല്ലാവര്ക്കും ആഗ്രഹം ഉള്ള ഒരു കാര്യം തന്നെ ആണ് 25 ലക്ഷം രൂപയുടെ ബഡ്ജറ്റ് വീട് നിങ്ങൾ പുതിയ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് താഴെ പറയുന്നത് . അതിമനോഹരമായ ഒരു വീടാണ് ഈ വീഡിയോയിൽ കാണിക്കുന്നത് . കാണുമ്പോൾ തന്നെ വളരെയധികം ബാക്കി തോന്നുന്ന ഒരു മനോഹരമായ വീടാണ് ഇത് .

 

 

വളരെയധികം ചുരുങ്ങിയ ചിലവിൽ ആണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത് , കേരളീയ തനിമയിൽ ആണ് ഈ വീട് നിർമിച്ചു എടുത്തിരിക്കുന്നത് ,അതിമനോഹരം ആയ വീട് പരിസരവും , വളരെയധികം സൗകര്യത്തോടെ ജീവിക്കാനുള്ള എല്ലാ കാര്യങ്ങളും ഈ വീട്ടിലുണ്ട് . അത്രയും ഭാഗിയായി ആണ് ഈ വീട് ഒരുക്കിയിട്ടുള്ളത് . എല്ലാവിധ പണികളും ഈ വീടിന്റെ കഴിഞ്ഞിരിക്കുന്നു , ഏകദേശം 25 ലക്ഷം രൂപക്ക് ആണ് ഈ വീട് നിർമാണം പൂർത്തിയായിരിക്കുന്നത് , എല്ലാവിധത്തിലുള സൗകര്യത്തോടെ കൂടിയ ഒരു വീട് തന്നെ ആണ് ഇത് ,ഈ വീട് നിർമ്മിക്കാനുള്ള ചിലവും , ഈ വീടിൻറെ പ്ലാനും , വീട് കാണുവാനും താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ .

Leave A Reply

Your email address will not be published.