37 ലക്ഷം രൂപയുടെ കൊട്ടാരം പോലെ ഒരു വീട്

0

7 ലക്ഷത്തിന്റെ ഇന്റീരിയർ വർക്ക് ഉള്ള അതിമനോഹരമായ വീട് , 2200 sqft/10 cent ആരും കൊതിച്ചു പോകുന്ന വീട് 10സെന്റിൽ 37 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഒരു വീടാണ് നിങ്ങൾക്ക് ഇവിടെ വീഡിയോയിൽ കാണാൻ സാധിക്കുന്നത് . കാണുമ്പോൾ തന്നെ ആരെയും ആകർഷിക്കുന്ന തരത്തിലാണ് ഈ വീട് നിർമ്മിച്ചത് . ഈ വീട് കണ്ടാൽ 37ലക്ഷത്തിന് മുകളിൽ ചിലവ് വന്നുവെന്ന് നമ്മൾ കരുതും . എന്നാൽ അത്രയും വന്നിട്ടില്ല എന്നതാണ് സത്യം .

 

 

അത്രയും ഗംഭീരമായ വീടാണ് നിങ്ങൾക്ക് ഇവിടെ കാണാനായി സാധിക്കുക . പുറത്തു നിന്നു നോക്കുമ്പോൾ തന്നെ വളരെ ഭംഗിയുള്ള കാഴ്ചയായി ആണ് നമുക്ക് ഈ വീട് കാണുമ്പോൾ അനുഭവപ്പെടുക . മൂന്ന് ബെഡ്റൂമും , അറ്റാച്ച്ഡ് ബാത്റൂം .അതുപോലെ തന്നെ കിച്ചൻ , വർക്ക് ഏരിയ , സിറ്റൗട് ഈനിങ്ങനെയാണ് ഈ വീടിന്റെ പ്ലാൻ . ഒരു കുടുംബത്തെ വളരെയധികം സുഖ സൗകര്യങ്ങളോടു കൂടി ഈ വീട്ടിൽ താമസിക്കാൻ കഴിയും . ഈ വീട് നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . അതുപോലെ തന്നെ ഈ വീടിൻറെ പ്ലാനും കൂടുതൽ വിവരങ്ങളും നിങ്ങൾക്ക് അറിയാൻ താല്പര്യമുണ്ടെങ്കിൽ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ .

Leave A Reply

Your email address will not be published.