മാർച്ച് 5 നു ശേഷം തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ

0

2024 മാർച്ച് 5 മുതൽ മുതൽ ചില നക്ഷത്രജാതർക്ക് ജ്യോതിഷപ്രകാരം മാർച്ച് 5 മുതൽ നല്ലകാലം വരുന്നു. അതായത് 5 രാശിക്കാർക്ക്. ഈ രാശിയിൽ പെടുന്ന നക്ഷത്രങ്ങൾക്ക് ശുക്രൻ കേന്ദ്രഭാവത്തിൽ വരുന്ന സമയമാണ്. ഇതിനാൽ തടസങ്ങൾ മാറി മുന്നോട്ടു പോകാൻ സാധിയ്ക്കും. മാർച്ച് 5 മുതൽ ഇതിന്റെ ഫലം ആരംഭിയ്ക്കുമെങ്കിലും മീനം രാശിയിലാണ് കൂടുതൽ ഫലം വരുന്നത്. ഇവരുടെ ഗ്രഹനിലയുടെ പുണ്യം കൊണ്ട് കലങ്ങി മറിഞ്ഞ ജീവിതം നല്ല കാലത്തിലേയ്ക്കടുക്കും. സാമ്പത്തികമായും മെച്ചപ്പെടും. പ്രവർത്തന മേഖലയിൽ കാര്യമായ ഗുണമുണ്ടാകും. ഇതിലൂടെയും സാമ്പത്തിക ലാഭം വരും. നക്ഷത്രക്കാർക്ക് ആരുഢം മിഥുനത്തിലും ലഗ്നം കർക്കിടകത്തിലും വരുന്നു. ഇതിനാൽ മംഗളകർമങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകുന്നു. ഇത് നിങ്ങളുടെ വീട്ടിൽ നടക്കാം, നിങ്ങളുടെ വീട്ടിലെ പോലുള്ള എവിടെയെങ്കിലും ആകാം. ഇത് വിവാഹമോ സത്കാരമോ പിറന്നാളുകളോ എന്തുവേണമെങ്കിലുമുണ്ടാകും.പുതിയ വാഹനത്തിന് യോഗമുണ്ട്. വിലപിടിപ്പുളള വസ്തുക്കൾ വരാനും നഷ്ടപ്പെടാനും യോഗം കാണുന്നു. കുടുംബക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുന്നത് നല്ലതാണ്.

ഇതല്ലെങ്കിൽ നവഗ്രഹക്ഷേത്രങ്ങളിൽ വഴിപാട് ചെയ്യാം.ജോലി, സുഹൃത്തുക്കൾ എന്നിവരിൽ നിന്നും നേട്ടമുണ്ടാകും. സമൂഹത്തിലും ജോലിസ്ഥലത്തുമെല്ലാം മിടുക്ക് കാണിയ്ക്കും. ചന്ദ്രന്റെ സ്ഥാനം വച്ചു നോക്കിയാൽ പേരും പ്രശസ്തിയും ലഭിയ്ക്കും. സാമ്പത്തികമായി നല്ല സമയമാണ്. ഇവർക്ക് കയ്യിൽ കിട്ടുന്നത്രയോ കൂടുതലോ ചിലവുണ്ടാകും. അതേ സമയം ഏപ്രിൽ അവസാനത്തോടെ എല്ലാ കാര്യങ്ങളും നടന്ന് കിട്ടും. വിവാഹാലോചനകൾ നടന്നു കിട്ടും. കുമാരീകുമാരന്മാർക്ക് നല്ല കാലം വരുന്നു. അവരുടെ മനസിന് സന്തോഷമുണ്ടാകുന്ന കാര്യങ്ങൾ വന്നു ചേരും.വസ്തുക്കൾ വാങ്ങാനും വിൽക്കാനും ഇടയുണ്ട്. എന്നാൽ ഇവ ചെയ്യുമ്പോൾ കൃത്യമായി ശ്രദ്ധിയ്ക്കണം. കാരണം കൊടുക്കൽവാങ്ങൽ ശ്രദ്ധ വേണ്ടതാണ്. സാമ്പത്തികമായി രണ്ടിൽ വ്യാഴത്തിന്റെ ദൃഷ്ടിയുണ്ട്. ഇതിനാൽ ദൂരദേശയാത്രയും ഇതിലൂടെ സാമ്പത്തികവും കൈവരും. വിദേശവിദ്യാഭ്യാസഭാഗ്യവും വിദ്യാഭ്യാസ രംഗത്ത് ഉയർച്ചയും ഉണ്ടാകും. ഈ നക്ഷത്രക്കാർക്ക് നല്ലകാലം വന്നു ചേരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.