വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നവംബർ 4 മുതൽ നടപടി ക്രമങ്ങൾ ആരംഭിക്കാൻ പോവുകയാണ്. വോട്ടർ പട്ടികയിൽ നിങ്ങൾ ഇല്ലാതെ പോയാൽ ചിയപ്പോൾ പൗരത്വം സംബന്ധിച്ച് പ്രശ്ങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക നമ്മളിൽ പലർക്കും ഉണ്ട്. എന്നാൽ 2025 ൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക അടിസ്ഥാനത്തിൽ എന്നുമെറേഷൻ ഫോമുകൾ വിതരണം ചെയ്ത് തുടങ്ങിയിരിക്കുന്നു.
ഫോമിൽ പറയുന്ന കാര്യങ്ങൾ മാത്രം പൂരിപ്പിച്ച് നൽകിയാൽ മതി. മറ്റ് ഏതെങ്കിലും രേഖകൾ ആവശ്യപ്പെട്ടാൽ മാത്രമേ നൽകേണ്ടതുള്ളൂ. ഫോമുകൾ പൂരിപ്പിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരികെ നൽകിയാൽ മതി. ഫോമുകൾ പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ ഉള്ള വിഡിയോയിൽ കൊടുത്തിരിക്കുന്നു.






Be First to Comment