വിഷുഫലം 2024-വിഷുവിന് ഈ നാളുകാർക്ക് രാജയോഗം

വിഷുഫലം 2024-വിഷുവിന് ഈ നാളുകാർക്ക് രാജയോഗം തേടിയെത്തും രാജയോഗം എന്നത് ജ്യോതിഷപ്രകാരം നല്ല സമയമാണ്. എന്നാൽ ചിലയിടങ്ങളിൽ ചില മോശം ഫലങ്ങളുമുണ്ടാകും. ഇതിന് പരിഹാരമായി കർമങ്ങളുമുണ്ട്. ജ്യോതിഷപ്രകാരം ഫെബ്രുവരി 20, ഇന്ന് മുതൽ ഇരട്ട രാജയോഗം വരുന്ന ചില പ്രത്യേക നക്ഷത്രക്കാരുണ്ട്. ഇത് വരുന്ന ചിങ്ങമാസം വരെ പ്രാബല്യത്തിലുണ്ട്. വീടുപണി പാതിവഴിയിലും മറ്റും നിന്നവർക്ക് ഇത് പൂർത്തിയാക്കാൻ സാധിയ്ക്കും. വീടിലുണ്ടാകുന്ന ഗ്രഹദോഷങ്ങൾ നീങ്ങുന്നതിനാൽ സമാധാനം വന്നുപേരും. ജോലിയില്ലാത്തവർക്ക് സ്ഥിരവരുമാനമുള്ള ജോലി നേടാൻ സാധിയ്ക്കും,ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സാമ്പത്തികസഹായം ലഭിയ്ക്കും. പഠനകാര്യങ്ങളിൽ ഉയർച്ചയുണ്ടാകും.

 

ആരോഗ്യപരമായി നല്ലതാണ്. ശുഭഗ്രഹ ദൃഷ്ടിയുള്ളതിനാൽ സർവകാര്യവിജയം ഫലമാണ്. ഗൃഹനിർമാണം പൂർണമാക്കാം. പുതിയ വാഹനയോഗ്യം വരുന്നു.കുടുംബത്തിൽ മംഗളകർമം നടക്കാൻ സാധ്യതയുണ്ട്. ആഗ്രഹിച്ച ദേവാലയ ദർശന ഭാഗ്യം ലഭിയ്ക്കും.വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിയ്ക്കുന്നവർക്ക് പല അംഗീകാരവും പാരിതോഷികങ്ങളും ലഭിയ്ക്കും. ബാങ്കിംഗ് രംഗത്ത് വരുമാനസ്രോതസുണ്ടാകും.കടബാധ്യത നീക്കാൻ സാധിയ്ക്കും. വിവാഹതടസങ്ങൾ മാറും. സമാധാനമുള്ള കുടംബാംന്തരീക്ഷം ലഭിയ്ക്കും. പുതിയ ജോലി ലഭിയ്ക്കാം.സാമ്പത്തികം നല്ല രീതിയിൽ വന്നു ചേരും. വിദേശയാത്രയ്ക്കുള്ള അവസരവും ലഭിയ്ക്കും. ആരോഗ്യപരമായ പ്രശ്‌നങ്ങൾക്ക് പരിഹാരം ലഭിയ്ക്കും.പുതിയ വാഹനം വാങ്ങാനോ പഴയത് അറ്റകുറ്റപ്പണി നടത്തി ഉപയോഗിയ്ക്കാനോ സാധ്യത കാണുന്നു. ആരോഗ്യപരമായി നല്ല സമയം കൂടിയാണ്. ധനപരമായ നേട്ടം വന്നു ചേരുകയും ചെയ്യും ആഗ്രഹിച്ചത് പോലെ ഒരു ജീവിതം വന്നു ചേരും ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article