വിഷുവിന് ഈ നക്ഷത്രക്കാർക്ക് ലോട്ടറി അടിക്കും

ഞെട്ടിക്കുന്ന പ്രവചനം വിഷുവിന് ഈ നക്ഷത്രക്കാർക്ക് ലോട്ടറി അടിക്കും വിഷു ഫലം സാധാരണ നിലയിലുള്ള ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ഔദ്യോഗികരംഗത്ത് സ്ഥലമാറ്റവും സ്ഥാനകയറ്റവും ഉണ്ടാകും. വ്യാപാരികൾക്ക് വർഷാവസാനത്തോട് കൂടി മികച്ച ലാഭം കൈവരിക്കാൻ സാധിക്കും. എല്ലാ മേഖലയിലും ആത്മവിശ്വാസത്തോടു കൂടി പ്രവർത്തിക്കാൻ സാധിക്കും. ആരോഗ്യപ്രശ്നങ്ങൾ സ്വസ്ഥത കുറയ്ക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാമ്പത്തിക ലാഭം, കുടുംബപുരോഗതി, കർമ്മരംഗത്ത് ഉയർച്ച എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ മനഃക്ലേശം, പരീക്ഷാവിജയം, ഉയർന്ന പദവികൾ എന്നിവ ഉണ്ടാകും. സാമ്പത്തിക സ്ഥിതി ഉയരുന്നതാണ്. നിക്ഷേപങ്ങൾ വർദ്ധിക്കാം. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയത്തിൽ ഉപരി വിദ്യാഭ്യാസം സിദ്ധിക്കുന്നതാണ്.

 

 

മക്കളുടെ പഠനം, വിവാഹം ഇവയെല്ലാം പ്രതീക്ഷിച്ചവിധം തന്നെ നടക്കാൻ സാധ്യത കാണുന്നു. പൂർവ്വികസ്വത്തുക്കൾ നന്നായി പരിപാലിക്കാൻ അനുകൂലമായ സാഹചര്യം ഉദിക്കും. സകുടുംബം വിനോദ- ആത്മീയ യാത്രകൾ ഉണ്ടാവും. തുലാം മാസത്തിന് ശേഷം ഔദ്യോഗികമായി മുന്നേറ്റം പ്രതീക്ഷിക്കാം.സാമ്പത്തിക അച്ചടക്കം പാലിക്കുകയും വേണം. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.ബന്ധുമിത്രാദികളുടെ പിന്തുണ വലിയ ആശ്വാസമേകും. കൂട്ടുസംരംഭങ്ങളിലും ഉടമ്പടികളിലും പങ്കാളിയാവുമ്പോൾ എല്ലാവശങ്ങളും അറിഞ്ഞിരിക്കുവാൻ ശ്രദ്ധിക്കണം ,നേട്ടങ്ങൾ വന്നു ചേരും ധനപരമായ നേട്ടം തന്നെ ആണ് വന്നു ചേരുന്നത് , ആഗ്രഹിച്ചത് പോലെ ഒരു ജീവിതം തന്നെ ആണ് ഇത് , എന്നാൽ ഈ വർഷം വിഷു എല്ലാവർക്കും ഭാഗ്യം തന്നെ ആയിരിക്കും ലോട്ടറി ഭാഗ്യം വന്നു ചേരുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article