ത്രികോണ കോടീശ്വര യോഗം ജീവിതത്തിൽവന്നിരിക്കുന്നത് അതിസമ്പന്ന കാലം ജീവിതത്തിൽ നേട്ടത്തിന്റെ കാലം തന്നെ ആയിരിക്കും വന്നു ചേരുന്നത് , ആഗ്രഹിച്ചത് പോലെ ഒരു ജീവിതം വന്നു ചേരുകയും ചെയ്യും , ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങൾക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രധാന്യമാണ് കൽപിച്ച് നൽകിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തിൽ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തിൽ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാർക്ക് ഇത് ഏറെ ദോഷം ചെയ്യും. എന്നാൽ മറ്റ് ചില രാശിക്കാർക്ക് ഇത് ഏറെ ഗുണപരമായിരിക്കും. മൂന്നോ അതിലധികമോ ഗ്രഹങ്ങൾ ഒരേ രാശിയിലായിരിക്കുമ്പോൾ അത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും.
എന്നാൽ ചില രാശിക്കാരെ സംബന്ധിച്ച് ഇത് അമൂല്യമായ നേട്ടങ്ങൾ സമ്മാനിക്കും . വരുമാനത്തിൽ വർധനവും ബിസിനസിൽ പുരോഗതിയും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ നേട്ടം കൊയ്യാം. ഗൃഹനിർമാണം വേഗത്തിൽ പൂർത്തിയാക്കി താമസം മാറും.ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളിൽ ഏർപ്പെടുന്നവർക്ക് അനുകൂല സമയം. കുടുംബാംഗങ്ങൾക്കൊപ്പം ദീർഘയാത്ര നടത്തിയേക്കും. വസ്തു സംബന്ധമായ ഇടപാടുകളിൽ വിജയം വരിക്കാൻ സാധിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം കൊയ്യാം. കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയം.മഹാധന യോഗം പണമഴ പെയ്യും സൗഭാഗ്യം ഈ നാളുകാർക്ക് കോടീശ്വര യോഗം തന്നെയായിരിക്കും ഇവർക്ക് വന്നു ചേരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,