വീട് എന്ന സ്വപ്നം എല്ലാവര്ക്കും വളരെ പ്രയാസം ഉള്ള ഒരു കാര്യം തന്നെ ആണ് പണച്ചെലവ് തന്നെ ആണ് എല്ലാവരെയും അലട്ടുന്നത് , അതുപോലെ തന്നെ പല ആളുകൾക്കും സ്വന്തമായി വീട് ഇല്ല . ഇതിനു കാരണം ഒരു വീട് നിർമ്മിക്കാനുള്ള ചെലവ് തന്നെയാണ് . ഒരു സാധാരണ കുടുംബത്തിന് അല്ലെങ്കിൽ ഒരു സാധാരണക്കാരനു ഒരു വീട് നിർമ്മിക്കുവാൻ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് ഉണ്ട് . എന്തെന്നാൽ ഒരു വീട് നിർമ്മിക്കുമ്പോൾ വളരെയധികം ചിലവാണ് ഉണ്ടാവുന്നത് . എന്നാൽ ഏതൊരു സാധാരണക്കാരനും വളരെയധികം പ്രചോദനമായ ഒരു വീടിനെ കുറിച്ചാണ് ഇവിടെ പറയുന്നത് .
പുറത്തല്ല, അകത്താണ് കാഴ്ചകൾ വ്യത്യസ്തമാണ് ഈ വീട് വളരെ അതികം ഗുണനിലവാരം ഉള്ള വസ്തുക്കൾ വെച്ച് കൊണ്ട് തന്നെ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത് , 9.25ലക്ഷത്തിന് 660 സ്ക്വയർ ഫീറ്റ് ഒരു കൊച്ചു വീട്.ഒറ്റ നിലകളിൽ ആയി ആണ് ഈ വീട് നിർമിച്ചിരിക്കുന്നത് ,സിറ്റ് ഔട്ട് ലിവിങ് . റൂം ഡൈനിങ്ങ് ഏരിയ. ഫാമിലി ഡൈനിങ്ങ് ഏരിയ, ബെഡ്‌റൂം with attached ബാത്രൂം , കിച്ചൻ ,വർക്ക് ഏരിയ, ഓപ്പൺ ടെറസ്, എന്നിങ്ങനെയും ഉണ്ട് , വെറും 9.25 ലക്ഷം രൂപയ്ക്കാണ് ഈ വീട് മൊത്തമായും പണിതു കൊടുക്കുന്നത് . കേരളത്തിലെ എവിടെയും ഇത്തരത്തിൽ വീടുകൾ പണിയുന്നതാണ് . നിങ്ങൾക്ക് ഈ വീട് കാണുവാനും ഈ വീടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും വീഡിയോ കാണുക ,