വെളുക്കാൻ ബ്യൂട്ടിപാർലറിൽ പോയി വരുന്ന ആന (വീഡിയോ)

അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ആൽബിനോ ഇനത്തിൽ പെട്ട ജീവികൾക്കാണ് ഇത്തരത്തിൽ ശരീരം മുഴുവൻ വെള്ള നിറത്തിൽ കാണപ്പെടുന്നത്. പിഗ്മെന്റഷന് നഷ്ടപെടുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ നിറത്തിന് മാറ്റം ഉണ്ടാകുന്നത്.