അമ്മയെ ആദ്യമായി കണ്ടപ്പോഴുള്ള നിമിഷം ഏറ്റെടുത്ത് സോഷ്യൽ ലോകം

0

കുഞ്ഞുങ്ങളെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ് . അവരുടെ കുസൃതിയും , ഓമനത്തവും , സ്നേഹവും ആരെയും ഇഷ്ടപെടുത്തുന്നതാണ് . നമ്മൾ എല്ലാവരും കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതായുമാണ് . തന്റെ അമ്മയെ ജീവിതത്തിൽ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ ഒരു കുഞ്ഞിന്റെ സന്തോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് . ആരെയും സന്തോഷിപ്പിക്കുന്നതും , കരയിപ്പിക്കുന്നതുമായ സംഭവമാണ് ഇത് കാഴ്‌ച ഇല്ലാതെ ജനിച്ച ഒരു കുഞ്ഞിന് കാഴ്‌ച കിട്ടിയപ്പോൾ ആ കുഞ്ഞിന്റെ സന്തോഷവും പ്രതികരണവുമാണ് ഇപ്പോൾ ഏവരുടെയും മനം കവരുന്നത് .

 

 

 

കാഴ്‌ച ഇല്ലാതെ ജനിച്ച ഈ കുഞ്ഞിന് ഡോക്ടർമാർ ഒരു കണ്ണട വച്ച് കൊടുത്തു . ആദ്യം കുഞ്ഞു ഒന്ന് അമ്പരന്നെങ്കിലും പിന്നീട് അവന്റെ അകത്തുള്ള സന്തോഷം ആരുടേയും മനം കവരുന്നതാണ് . കുട്ടിയുടെ അച്ഛൻ തന്നെയാണ് ഈ വീഡിയോ സോഷ്യസിൽ മീഡിയകളിൽ പങ്ക് വച്ചിരിക്കുന്നത് . അത് വരെ തന്റെ അമ്മയെ തൊട്ടും , ശബ്‌ദം കെട്ടും അറിഞ്ഞിരുന്നുള്ള അവനു തന്റെ അമ്മയെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം വീഡിയോയിൽ നമുക്കും കാണാൻ സാധിക്കും . ആരുടേയും മനസ്സിൽ തട്ടുന്ന നിമിഷങ്ങളായിരുന്നു അത് . നിങ്ങൾക്കും വീഡിയോ കാണാം .

Leave A Reply

Your email address will not be published.