ഏറ്റവും കൂടുതൽ വാലിബനിൽ കൈയ്യടി കിട്ടിയ ആ രംഗം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് , രംഗങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് മോഹൻലാൽ കാഴ്ച വയ്ക്കുന്നത്. സംഘട്ടനസീനുകളിലെല്ലാം അനിഷേധ്യമായ രീതിയിൽ മികവു പുലർത്തുന്നു നൻപകൽ മയക്ക’ത്തിനു ശേഷം വരുന്ന ഒരു ലിജോ ജോസ് പെല്ലിശ്ശേരി പടം, ലിജോയ്ക്ക് ഒപ്പം ആദ്യമായി മോഹൻലാൽ കൈകോർക്കുന്ന ചിത്രം അനൗൺസ് ചെയ്യപ്പെട്ടപ്പോൾ മുതൽ പ്രേക്ഷകരിൽ വലിയ പ്രതീക്ഷയുണർത്തിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ.ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളായ മോഹൻലാലിനെ,
മലയാളത്തിലെ എക്കാലത്തെയും വലിയ ക്രൗഡ് പുള്ളറെ എങ്ങനെയാവും ലിജോ തന്റെ സിനിമയിൽ ഉപയോഗപ്പെടുത്തുക എന്നറിയാനുള്ള കൗതുകം തന്നെയായിരുന്നു ‘മലൈക്കോട്ടെ വാലിബനു’ വേണ്ടിയുള്ള കാത്തിരിപ്പിന് ആവേശം പകർന്നത്. എന്നാൽ ഈ ചിത്രത്തിൽ വാലിബനിൽ കൈയ്യടി കിട്ടിയ ആ രംഗം ഏതാണ് എന്നും പലരും പറയുകയും ചെയ്തു , മോഹൻലാലിന്റെ എൻട്രി തന്നെ ആണ് അത് എന്നും പറയുന്നു , ഒരു ഫൈറ്റ് രംഗങ്ങൾ ആണ് മോഹൻലാലിന്റെ എൻട്രി ആയി കൊടുത്തിരിക്കുന്നത് , എന്നാൽ ഈ രംഗങ്ങൾ എല്ലാം വളരെ മനോഹരം ആയി എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,