പ്രധാന അറിയിപ്പ് ക്ഷേമപെൻഷൻ 4800 രൂപ നൽകും , ലോക്സഭാ ഇലക്ഷന് മുന്നോടി ആയി കൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുടെ ഭാഗത്തു നിന്നും വളരെ പ്രധാനപ്പെട്ട ചില അറിയിപ്പുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. ആദ്യമായി ഇതിൽ കേന്ദ്ര സർക്കാരിന്റെ ഭാഗapത്തു നിന്നും വന്നിരിക്കുന്ന അറിയിപ്പ് ആണ്. രണ്ടാമത്തെ അറിയിപ്പ് എന്ന് പറയുന്ന ക്ഷേമ പെന്ഷനും ആയി ബന്ധപ്പെട്ടതാണ്.കേരളത്തിന്റെ വിജയം വരുന്നത് 13600 കോടിരൂപ വായ്പ.ക്ഷേമ പെൻഷൻ 4800വരെ ലഭിക്കാൻ ഉണ്ട് , മാസങ്ങളായി മുടങ്ങി കിടക്കുന്ന പെൻഷൻ പണം ലഭിക്കാൻ പകരും പല വഴികൾ ആണ് നോക്കുന്നത് ,
58 ലക്ഷം ക്ഷേമ പെൻഷൻ ക്കാർ ആണ് വോട്ട് ചെയ്യുന്നത്. 50 ലക്ഷം വരുന്ന ഗുണ ഭോക്താക്കൾക്ക് ആണ് ഇനി പെൻഷൻ വിതരണം ആരംഭിക്കുവാൻ ആയി പോകുന്നത്. മസ്റ്ററിങ് ചെയ്യുവാൻ ആയി പോകുന്ന ഗുണ ഭോക്താക്കൾക്ക് മസ്റ്ററിങ് പൂർത്തി അക്ക്യത്തിന് ശേഷം പെൻഷൻ ലിസ്റ്റിൽ ഇടം നേടുവാൻ ആയി സാധിക്കുന്നതാണ് സെപ്റ്റംബർ ഒക്ടോബർ എന്നീ മാസങ്ങളിലെ ക്ഷേമ പെന്ഷന്റെ വിതരണം ആയിരിക്കും ഉടൻ നടക്കുവാൻ ആയി പോകുന്നത്. 4800 രൂപയുടെ വിതരണം ഉടൻ നടക്കും എന്നതും ധനം വകുപ്പ് വ്യക്തം ആക്കിയിട്ടുണ്ട്,എന്നാൽ ഇപ്പോൾ ഈ മാസം അതായതു ഫെബ്രുവരി മാസം അത്തരത്തിൽ രണ്ടു മാസത്തെ പോലും ക്ഷേമ പെൻഷൻ ലഭിക്കുക ഇല്ല എന്നുള്ള സാഹചര്യം ആണ് നിലവിൽ ഇപ്പോൾ ഉള്ളത് എന്ന് തന്നെ പറയാം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/8khEJ_W3Pcc