ദേവി ഇവരെ കാത്ത് കൊള്ളും ദേവി കൂടെയുള്ള നക്ഷത്രക്കാർ

0

ചാമുണ്ഡി ദേവി നിറയുന്ന എല്ലാമറിയുന്ന ശക്തി ചൈതന്യമാണ് ചാമുണ്ഡാദേവിയെന്ന് മഹാദേവീ ഭാഗവതത്തിൽ പരാമർശിച്ചിട്ടുണ്ട്. ദേവീ മാഹാത്മ്യത്തിലും ചാമുണ്ഡിയെ വർണിക്കുന്നു.ദുർഗാദേവിയുടെ പുരികക്കൊടിയിൽ നിന്ന് പിറവിയെടുത്തതാണ് രൗദ്രഭാവമാർന്ന ചാമുണ്ഡാ ദേവി അഥവാ ചാമുണ്ഡി. ചണ്ഡൻ, മുണ്ഡൻ എന്നീ അസുരന്മാരെ വധിക്കുകയായിരുന്നു ചാമുണ്ഡിയുടെ നിയോഗം.ഉത്തര മലബാറിലെ തെയ്യങ്ങൾക്കിടയിലും പ്രസിദ്ധമാണ് ചാമുണ്ഡി തെയ്യം കൈതചാമുണ്ഡി തെയ്യം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ദേവി. അസുരന്മാരെ നിഗ്രഹിക്കുന്നുവെന്നതിന് പ്രതീകാത്മകമായി തെയ്യം ക്ഷേത്രത്തിൽ നിന്നിറങ്ങി കൈതക്കാടുകളിൽ എത്തി കൈതകൾ വെട്ടിയറുക്കുന്നു. കൈതവെട്ടുന്ന തെയ്യമെന്ന അർഥത്തിലാണ് തെയ്യം കൈതചാമുണ്ഡിയെന്ന് പ്രസിദ്ധമായത്.

 

 

ദേവിയുടെ പ്രതിപുരുഷനായ തെയ്യം കലിയടങ്ങാതെ ഉറഞ്ഞു തുള്ളിയോടുമ്പോൾ ഗ്രാമീണർ വിളക്കുവെച്ച് വണങ്ങും. കൈത വെട്ടിയെടുത്തു തിരികെയോടുന്ന തെയ്യം ക്ഷേത്രത്തിലെത്തി തുടർ ചടങ്ങുകൾക്ക് ശേഷമാണ് ശാന്തമാകുന്നത്. ശിവശക്തി ചൈതന്യത്തിന്റെ സങ്കലനമാണ് കൈത ചാമുണ്ഡി .ചാമുണ്ഡാദേവി എന്നീ മൂന്നു ഭാവങ്ങളിൽ ദേവി ഇവിടെ ആരാധിക്കപ്പെടുന്നു. ആ കോവിലിലെ പ്രധാന മൂർത്തി ശ്രീ ചാമുണ്ഡിയാണ്. ഇവിടുത്തെ പ്രധാന ചടങ്ങുകളിലൊന്നാണ് ‘സത്യം ചെയ്യിക്കൽ’. കുറ്റാരോപിതരായ വ്യക്തികൾ ദേവിയുടെ മുമ്പിൽ സത്യം ചെയ്യും. ദേവിയുടെ അനുഗ്രഹം എല്ലാവര്ക്കും ഒരുപോലെ നേടുകയും ചെയ്യും ആഗ്രഹിച്ചത് പോലെ ഒരു ജീവിതം ഇവർക്ക് വന്നു ചേരുകയും ചെയ്യും ഐശ്വര്യം വന്നു ചേരുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.