പെൻഷൻ 2000 രൂപയാക്കുന്നു സർക്കാർ നിയമം, ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമപെൻഷൻ താളം തെറ്റിച്ചത് കേന്ദ്രമാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്രം വെട്ടിയ 57400 കോടി രൂപ തന്നാൽ ക്ഷേമപെൻഷൻ 2500 രൂപയാക്കും. ക്ഷേമ പെൻഷൻ കുടിശ്ശിക ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.ക്ഷേമപെൻഷൻ തുക കൂട്ടും ധനമന്ത്രി കുടിശ്ശിക ഉടൻ വിതരണം ചെയ്യും എന്നും പറയുന്നു ,ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം വെട്ടിയ 57,400 കോടി രൂപ തന്നാൽ ക്ഷേമപെൻഷൻ 2,500 രൂപയാക്കും.
ക്ഷേമപെൻഷൻ താളം തെറ്റിച്ചത് കേന്ദ്രമാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.ക്ഷേമ പെൻഷൻ കുടിശ്ശിക ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു ധനമന്ത്രി. ക്ഷേമ പെൻഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ലെന്നു പി സി വിഷ്ണുനാഥ് പറഞ്ഞു ക്ഷേമ പെൻഷൻ കുടിശിക തീർത്തതായി അവകാശപ്പെടുന്ന ധനമന്ത്രിയെ, അതിന്റെ രേഖ ഹാജരാക്കാൻ വിഷ്ണുനാഥ് വെല്ലുവിളിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.തൊഴിലാളികളുടെ ക്ഷേമപെൻഷൻ സർക്കാർ അംഗീകരിക്കുന്നതിന് അനാവശ്യ കാലതാമസമാണെന്നു മുൻമന്ത്രി ജി.സുധാകരൻ. ഓഫിസുകളിൽ എല്ലാം നമ്മുടെ സഖാക്കളാണ്. എങ്കിലും അപേക്ഷ പാസാകില്ല, കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/cJX6SuK32x8?si=inN4kcfoL375TpSm