ആനകളെ എന്നും നമക്ക് ഒരു പേടി സ്വപനം ആണ് അവ നമക്ക് അപകടം ഉണ്ടാക്കും എന്നത് കാരണം നമ്മൾ അതികം ആനയോടു അടുപ്പം കാണിക്കാറില്ല, എന്നാൽ നമ്മളുടെ നാടിനെ താനെ വിറപ്പിച്ച ഒരു ആനയുടെ വീഡിയോ ആണ് ഇത് , ആനകൾ മൂലം അപകടങ്ങൾ ഉണ്ടാവുന്നത് നമ്മളുടെ ഇടയിൽ സാധാരണ ഉള്ളത് അല്ല , ആനകൾ നമ്മൾക്ക് വലിയ അപകടം തന്നെ ആണ് , ആനയുടെ അപകടം മൂലം നിരവധി ആളുകൾ ആണ് മരണം സംഭവിച്ചിട്ടുള്ളത് , വിരണ്ടോടിയ ആനയുടെ മുന്നിൽ ഇന്നും കുട്ടികളെ പാപ്പാൻ രക്ഷിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയിരുന്നു. ആനകളുടെ കാര്യത്തിൽ ഇന്നും നമ്മളുടെ നാട്ടിൽ ഉള്ള ആളുകൾ ആവേശം കൊള്ളരുത്ത് ആണ് ആനകളെ പേടിയുള്ളവർ ആണ് കൂടുതൽ ആളുകളും ,ആനകൾ പലപ്പോഴും അപകടം തന്നെ ആണ് ,
ഉത്സവപ്പറമ്പുകളിൽ ആന ഇടയുന്നത് സ്ഥിരം കാഴ്ച തന്നെ ആണ് ,ആനകളെ മെരുക്കി ചട്ടം പഠിപ്പിച്ചു നാട്ടിലേക്ക് കൊണ്ട് വരുന്ന പാപ്പാന്മാർ പോലും ആന ഇടഞ്ഞു കഴിഞ്ഞാൽ തളക്കാൻ കഴിയാതെ വരുന്നത് ആണ് , ഒരു കാലത്തു ആലപ്പുഴ പട്ടണത്തെ കിടുകിടാ വിറപ്പിച്ച ഒരു ആന ആയിരുന്നു അത് ,നിരവധി അപകടങ്ങൾ ഈ ആന കാരണം ഉണ്ടായിട്ടുണ്ട് എന്നാൽ ആ ആനയെ പിന്നിട് പൂരകളിൽ നിന്നും ഉത്സവങ്ങളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തു , എന്നാൽ ഈ ആനയെ പിടികൂടാനുള്ള ശ്രമത്തിനിടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/4v1N8EJDvDA