ഈ നക്ഷത്രകാത്തിരിക്കുന്നത് അപ്രതീക്ഷിത ഭാഗ്യം, ഇനി രാജാവിനെ പോലെ ജീവിക്കാം

0

തൃക്കേട്ട നക്ഷത്രത്തിന് ഭാഗ്യം തേടിവരും 2024 മികച്ച ഒരു വർഷം തന്നെ ആയിരിക്കും ഇവർക്ക് വന്നു ചേരുന്നത് , തൃക്കേട്ടക്കാർ പൊതുവെ ഏതെങ്കിലും വിഷയത്തെക്കുറിച്ച് അറിവു നേടാൻ താത്പര്യമുള്ളവരായിരിക്കും. താൻ ഏറ്റെടുക്കുന്ന ജോലി പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവരാണ്. ചെയ്യുന്ന ജോലി യാതൊരുമടിയും കൂടാതെ പെട്ടെന്നു തന്നെ ചെയ്തു തീർക്കുന്ന സ്വഭാവക്കാരനാണ്. നേരംമ്പോക്കു പറയാനും, കേൾക്കാനും ഇവർക്ക് വളരെ താത്പര്യമുണ്ടാകും. തനിക്ക് പിടിക്കാത്തതും, ഇഷ്ടപ്പെടാത്തതുമായ കാര്യം കണ്ടാൽ ഉടൻ തന്നെ അതു തുറന്നു പറയുന്ന സ്വഭാവമാണ് ഇവർക്ക്. വാക്കു തർക്കങ്ങൾ വന്നാൽ ഉടനുടൻ ഉരുളക്കുപ്പേരി എന്ന കണക്കിനു മറുപടികൊടുക്കാൻ ഇവർക്ക് കഴിയും. ഇംഗ്ലീഷിൽ പറയുന്ന പ്രത്യുത്പന്ന മിതത്വം ഇവരുടെപ്രത്യേകതയാണ്. ഇവർക്ക് പുതിയ പുതിയ ആശയങ്ങൾ തോന്നികൊണ്ടിരിക്കും. പ്രവർത്തനത്തിനുള്ള ഇവരുടെ കഴിവ് മന്ദീഭവിക്കാറില്ല. രാപകൽ നോക്കാതെ അധ്വാനിക്കും. പ്രായോഗിക ബുദ്ധി ഇവരിൽ കൂടുതലായി കാണും. ചിലപ്പോൾ പരുഷമായും, കുത്തുവാക്കുപയോഗിച്ചും,

 

ഗൂഢാർത്ഥം വച്ചും ഇവർ സംസാരിക്കാറുണ്ട്. ഇവരെ സാധാരണ നല്ല കുടുംബത്തിലെ അംഗങ്ങളായിട്ടാണ് കണ്ട് വരുന്നത്. ദുർ നടപടിക്കാരായ തൃക്കേട്ടട്ടക്കാരും കാണപ്പെടറുണ്ട്. ഇവർക്ക് സ്‌നേഹിതൻമാർ കുറവായിരിക്കും, ഇവർ അടിക്കടി അഭിപ്രായം മാറ്റികൊണ്ടിരിക്കും. ആഗ്രഹിച്ച കാര്യങ്ങൾ ഇവർക്ക് വന്നു ചേരുകയും ചെയ്യും , ലോട്ടറി സമ്മാന പദ്ധതികൾ ഒക്കെ ഭാഗ്യം സിദ്ധിക്കും. സഹോദരസ്ഥാനത്തുള്ളവർക്ക് ക്ലേശം, വിയോഗം ഒക്കെയും ഫലം. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കോപശീലം കാരണം ദുരിതം, പുണ്യതീർത്ഥങ്ങളിൽ സ്നാനം യോഗം, വർദ്ധിച്ച ഈശ്വര വിശ്വാസം ഒക്കെയും യോഗം. എന്നിവ വന്നു ചേരുകയും ചെയ്യും ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.