ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയിലൂടെ ഭാഗ്യശാലികളെ അറിയൻ സാധിക്കും ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ ഫലം പുറത്ത് വിടുക. ഒന്നാം സമ്മാനം ജേതാവിന് 20 കോടി രൂപയാണ് ലഭിക്കുക. കൂടാതെ രണ്ടും മൂന്നും ജേതാക്കൾക്കും വമ്പൻ സമ്മാനമാണ് ലഭിക്കുക. 400 രൂപ വിലയുള്ള ബമ്പറിന്റെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 400 രൂപ തന്നയാണ്. ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ സമ്മാനത്തുക പരിശോധിക്കാം: 3,88,840 സമ്മാനങ്ങളായിരുന്നു 2022- 23ലെ ക്രിസ്തുമസ്-പുതുവത്സര ബമ്പറിന് ഉണ്ടായിരുന്നത്. അതേസമയം ഈ വർഷം 3,02,460 സമ്മാനങ്ങളാണ് ഇക്കുറി ക്രിസ്തുമസ്- പുതുവത്സര ബമ്പറിൽ കൂട്ടിച്ചേർത്തിരിക്കുന്നത്.
ഇതോടെ ഇക്കുറിയുള്ളത് ആകെ 6,99,300 സമ്മാനങ്ങളാണ്. സമ്മാനർഹമായ ടിക്കറ്റുകൾ ടിക്കറ്റുടമയുടെ തിരിച്ചറിയൽ രേഖകളും ചേർത്ത് 30 ദിവസത്തിനകം ലോട്ടറി ഓഫീസുകളിലോ സമീപത്തെ ബാങ്കുകളിലോ ഹാജരാക്കണം. അല്ലാത്തപക്ഷം ഫലം അസാധുവായി കണക്കാക്കും.ജന്റുമാർക്ക് ടിക്കറ്റ് വിൽപ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇൻസന്റീവായി നൽകും. കൂടാതെ ഏറ്റവുമധികം ടിക്കറ്റ് വിൽപ്പന നടത്തുന്ന ഏജന്റുമാർക്ക് സ്പെഷ്യൽ ഇൻസെന്റീവായി 35000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നൽകും. എന്നാൽ ഇത്തവണയും ഒരു തമിഴൻ തന്നെ ആണ് ഈ തുക നേടിയെന്നു പറയുന്നു , സമ്മാനം അടിച്ച ടിക്കറ്റ് ആയി വന്നു തുക കൈപറ്റി എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,