ഒരു കിടിലൻ വീട് ആഗ്രഹത്തിനനുസരിച്ച് പണിയണമെങ്കിൽ എത്ര ലക്ഷം രൂപ വരും എന്ന് ചിന്തിക്കുന്നവരാണ് വീട് പണിക്ക് ഇറങ്ങുന്നവർ. എന്നാൽ കാശിന്റെ ബുദ്ധിമുട്ട് മൂലം തങ്ങളുടെതായ ആഗ്രഹങ്ങൾ ഐഡിയകൾ എല്ലാം ഒതുക്കി വീട് പണിയുന്നവരാണ് ഭൂരിഭാഗവും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഒരു കിടിലൻ വീട് പണി കഴിപ്പിച്ചിരിക്കുകയാണ് . തങ്ങളുടേതായ എല്ലാ ആശയങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് വെറും 7 ലക്ഷത്തിനാണ് അവർ തങ്ങളുടെ ആഗ്രഹ ഭവനം സാധ്യമാക്കിയത്. 2.5 സെന്റ് സ്ഥലത്തു പണി കഴിച്ച ഒരു സുന്ധര ഭവനം തന്നെ ആണ് ഇത് ,
സിറ്റൗട്ട്, ബെഡ്റൂം, ഹാൾ, ഓപ്പൺ കിച്ചൻ, ബാത്റൂം, വർക്ക് ഏരിയ എന്നിവയാണ് ഈ വീട്ടിൽ ഉൾപ്പെടുന്നത്. ഒന്നര മാസം കൊണ്ടാണ് വീടിന്റെ പണി പൂർത്തിയാക്കിയിരിക്കുന്നത്. വളരെയധികം ഡിസൈനോട് കൂടി ആരെയും ആകർഷിക്കുന്ന രീതിയിലാണ് വീടിന്റെ ഫ്രണ്ട് എലിവേഷൻ നൽകിയിരിക്കുന്നത്. കൂടാതെ ആർട്ട് വർക്കുകളും വോൾ ഡിസൈനുകളും നൽകി വീടിന്റെ അകത്തളം ഭംഗിയാക്കിയിരിക്കുന്നു. 462 സ്ക്വയർ ഫീറ്റിൽ ആണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇരു നിലകളിൽ ആയി തന്നെ ആണ് അതിമനോഹരം ആയ വീട് നിർമിച്ചിരിക്കുന്നത് , വീടിനെ കുറിച്ചും വീട് നിർമാണ രീതിയെ കുറിച്ച് അറിയാൻ വീഡിയോ കാണുക https://youtu.be/pHMDt73d4qc