സോഷ്യൽ മീഡിയയിലെ വൈറൽ താരം തരുൺ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയുടെ കാലമാണ് , നമ്മളുടെ ഈ ലോകത്തു മൊബൈൽ ഫോണുകളിലൂടെ വീഡിയോ പകർത്തിയും മറ്റും സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് പതിവ് ആണ് , പലതരത്തിലൂടെ സോഷ്യൽ മീഡിയയാകളുടെ കടന്നുവരവോടെ നിരവധി ആളുകൾ ആണ് വൈറൽ ആയിമാറിയിരിക്കുന്നതും ശ്രെദ്ധ നേടിയിരിക്കുന്നതും എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് . സോഷ്യൽ ലോകത്ത് എല്ലാം വെറൈറ്റികളാണ് എന്ന് പറയുന്നത് നൂറ് ശതമാനം വാസ്തവമാണ്. പലരും സ്റ്റാറാകുന്നതും ഇത്തരം വ്യത്യസ്തകൾ കൊണ്ടുതന്നെയാണ്. ഇതിന് ഉദാഹരണങ്ങൾ നിരവധിയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒരിക്കലെങ്കിലും കണാതെ പോകാത്ത ആളാണ് തരുൺ നായക്.

 

ടിക് ടോക്കിലൂടെയാണ് തരുൺ നായക് ശ്രദ്ധനേടുന്നത്. അതിന് കാരണം വ്യത്യസ്തമായ വേഷ വിധാനത്തിൽ എത്തുന്നു എന്നത് തന്നെയാണ്. വസ്ത്രങ്ങൾക്ക് പകരം വീട്ടിലെ പല വസ്തുക്കളും ധരിച്ചെത്തുന്ന തരുണിന്റെ വീഡിയോകൾ മില്യണിലധികം ആളുകളാണ് കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത്. പലപ്പോഴും ട്രോളുകളാണ് നേരിടേണ്ടി വന്നിട്ടുള്ളതെങ്കിലും അവയൊന്നും തന്നെ തരുൺ നായകിന്റെ ബാധിക്കാറില്ല എന്നത് വീഡിയോകളിൽ നിന്നും വ്യത്യസ്തമാണ്. എന്നാൽ ട്രോളുകൾക്ക് ഒന്ന്നും തലവെച്ചു കൊടുക്കാതെ സോഷ്യൽ മീഡിയയിൽ വലിയ ഓളം സൃഷ്‌ടിച്ച ഒരു വ്യക്തി ആണ് ഇത് , എന്നാൽ ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Ij_wTKpJ5BU

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article