ശിവ രാത്രി ഈ നക്ഷത്രക്കാർക്ക് നല്ലകാലം വന്നുചേരും

0

ശിവ രാത്രി ഈ നക്ഷത്രക്കാർക്ക് നല്ലകാലം ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീർഘായുസ്സുണ്ടാവാൻ ഉത്തമമത്രേ. ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം .പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും,

 

 

 

വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവി ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും വർദ്ധിക്കും. ദാമ്പത്യജീവിതം മെച്ചപ്പെടും. നിങ്ങൾ തമ്മിലുള്ള സ്‌നേഹവും അടുപ്പവും വർധിക്കും. സാമ്പത്തികമായി ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. ആഡംബരങ്ങൾക്ക് പണം ചെലവഴിക്കുന്നത് കുറയ്ക്കുക. ഈ സമയം ചെലവ് നിയന്ത്രിക്കണം. ആരോഗ്യം മെച്ചപ്പെടും. കുടുംബ ജീവിതത്തിൽ പുരോഗതി നിലനിൽക്കും. ലൗകിക സുഖാനുഭവങ്ങൾ വർദ്ധിക്കും. ഉദ്യോഗക്കയറ്റം, ശമ്പളവർദ്ധന, സ്ഥലം മാറ്റം എന്നിവയ്ക്ക് സാധ്യതയുവിദേശത്ത് കഴിയുന്നവർ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാം. നിങ്ങളുടെ ചെലവ് കർശനമായി നിയന്ത്രിക്കണം. പങ്കാളിത്ത സംരംഭങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/DNniRpVWh24

 

Leave A Reply

Your email address will not be published.