റേഷൻ കാർഡ് ഉള്ളവർക്ക് മാർച്ച് 1മുതൽ 31വരെ E-KYC മസ്റ്ററിങ്ങ് ചെയ്യണം

റേഷൻ കാർഡ് മാർച്ച് 1മുതൽ 31വരെ E-KYC മസ്റ്ററിങ്ങ് മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ ഇ കെവൈസി മസ്റ്ററിങ് മാർച്ച് 18ന് മുൻപ് പൂർത്തിയാക്കാൻ നിർദേശം. മാർച്ച് 31 വരെ സമയമുണ്ടെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, തീയതി മാറ്റിയതിൽ പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥർക്കു വ്യക്തതയില്ല. കാർഡ് ഉടമകൾ ജീവിച്ചിരിക്കുന്നുവെന്നും മുൻഗണനാ കാർഡിന് (മഞ്ഞ, പിങ്ക് കാർഡുകൾ) അർഹരാണെന്നും ഉറപ്പു വരുത്താനാണ് മസ്റ്ററിങ് ചെയ്യുന്നത്.പരിശീലനം ലഭിച്ച ഐടി കോഓർഡിനേറ്റർമാർ നാളെയും 24നും താലൂക്ക് തലത്തിൽ 5 പേർക്കു വീതം പരിശീലനം നൽകും. ഇവർ മാർച്ച് 1,2, 8,9 തീയതികളിൽ റേഷൻ വ്യാപാരികൾക്കു പരിശീലനം നൽകണം.

 

 

തീയതി മാറ്റിയതിൽ പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥർക്കു വ്യക്തതയില്ല. കാർഡ് ഉടമകൾ ജീവിച്ചിരിക്കുന്നുവെന്നും മുൻഗണനാ കാർഡിന് (മഞ്ഞ, പിങ്ക് കാർഡുകൾ) അർഹരാണെന്നും ഉറപ്പു വരുത്താനാണ് മസ്റ്ററിങ് ചെയ്യേണ്ടത്.18ന് മുൻപ് പൂർത്തിയാക്കുന്നതിനായി മാർച്ച് 15, 16, 17 തീയതികളിൽ എല്ലാ താലൂക്കിലും ക്യാംപുകൾ സർക്കുലറിൽ നിർദേശിച്ചു. 17 ഞായറാഴ്ചയാണ്. പരിശീലനം ലഭിച്ച ഐടി കോഓർഡിനേറ്റർമാർ നാളെയും 24നും താലൂക്ക് തലത്തിൽ 5 പേർക്കു വീതം പരിശീലനം നൽകും. ഇവർ മാർച്ച് 1,2, 8,9 തീയതികളിൽ റേഷൻ വ്യാപാരികൾക്കു പരിശീലനം നൽകണം ഈ മാസത്തെ റേഷൻ വിതരണവും ഉണ്ടാവും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/wOg2XBgGEpY

 

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article