പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, രാജ്യത്തുടനീളമുള്ള അർഹതയുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും ഓരോ നാല് മാസത്തിലും 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6000 രൂപ വരുമാന പിന്തുണ നൽകുന്നതിന് 2018-19 വർഷത്തിൽ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. കുടുംബത്തെ ഭർത്താവ്, ഭാര്യ, പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിങ്ങനെയാണ് പദ്ധതി നിർവചിക്കുന്നത്. കർഷകരുടെ/കർഷകരുടെ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഫണ്ട് നേരിട്ട് കൈമാറുന്നത്. കൂടുതൽ വിവരങ്ങൾക്ക്
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 16-ാമത്തെ ഗഡു വിതരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നൽകി. രാജ്യത്തെ 8.5 കോടി കർഷകർക്കാണ് 18000 കോടി രൂപ വിതരണം ചെയ്യുന്നത്. ജാർഖണ്ഡിലെ കുന്തിയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.പിഎം-കിസാൻ പദ്ധതിയ്ക്ക് കീഴിൽ ഇതുവരെ സർക്കാർ 2.75 ലക്ഷം കോടി രൂപ ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. 14-ാം ഗഡു വിതരണം ജൂലൈ 5നായിരുന്നു ആരംഭിച്ചത്. 15-ാം ഗഡു വിതരണം ചെയ്തത് കഴിഞ്ഞു,എന്നാൽ ഇപ്പോൾ 16-ാമത്തെ ഗഡു വിതരണത്തിന് ഒരുങ്ങിയിരിക്കുന്നു , പിഎം-കിസാൻ യോജനയിലൂടെ അർഹരായ കർഷകർക്ക് നാല് മാസം കൂടുമ്പോൾ 2000 രൂപയാണ് നൽകി വരുന്നത്. വാർഷിക തുകയായ 6000 രൂപയാണ് ഗഡുക്കളായി കർഷകരിലെത്തിക്കുന്നത്. വർഷത്തിൽ മൂന്ന് തവണയായാണ് ഈ തുക കർഷകരിലെത്തുന്നത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലാണ് തുകയെത്തുന്നത്. എന്നാൽ ഈ തുക ഇരട്ടിയാക്കാൻ ആണ് തീരുമാനം ,.4000 വീതം ഇവർക്ക് കിട്ടും എന്നാണ് തീരുമാനം ,
https://youtu.be/-nYvbTKAFWQ