സന്തോഷവാർത്ത വീണ്ടും ക്ഷേമപെൻഷൻ 4800 രൂപ വിതരണം തുടങ്ങി
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. 3200 രുപവീതമാണ് ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റർ, റംസാൻ കാലത്ത് 4800 രുപവീതമാണ് ഒരോരുത്തരുടെയും…
Read More...
Read More...