മലൈക്കോട്ടൈ വാലിബൻ ആദ്യദിന പ്രതികരണം

വളരെ വലിയ ഒരു കാത്തിരിപ്പിനു ശേഷം തിയേറ്ററിൽ എത്തിയ ഒരു ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ എന്നാൽ മികച്ച ഒരു പ്രതികരണം തന്നെ ആണ് ആദ്യ ഷോകളിൽ നിന്നും വന്നുകൊണ്ടിരിക്കുനത്ത് , ഇതുവരെ കണ്ടതെല്ലാം പൊയ്.. ഇനി കാണാൻപോകുന്നത് നിജം  ടിക്കറ്റെടുത്ത്…
Read More...

ഭാരത് വിനോദ് ചരിഞ്ഞു. മരണകാരണം വ്യക്തമല്ല

ഭാരത് വിനോദ് ചരിഞ്ഞു. മരണകാരണം കുറച്ച് ദിവസമായുള്ള പാദരോഗം വലിയ ചെവി. എടുത്ത കൊന്പുകൾ, വിരിഞ്ഞ മസ്തകം, 18 നഖങ്ങൾ, ഉയർന്ന തലക്കുന്നി. അക്ഷരനഗരിയുടെ സ്വന്തം ഗജരാജൻ ഭാരത് വിനോദിന്റെ അഴകാർന്ന രൂപം ഇങ്ങനെ. അവന് ആരാധകരും നിരവധിയാണ്. ആ തലപ്പൊക്കം…
Read More...

6400 പെൻഷൻ അറിയിപ്പ് ഉടൻ

വി​ക​ലാം​ഗ പെ​ൻ​ഷ​ൻ​ട​ക്കം സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​ടി​ശ്ശി​ക വ​രു​ത്തി​യ​ത്​ നാ​ലു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ. വാ​ർ​ധ​ക്യ​കാ​ല പെ​ൻഷ​ൻ, ക​ർഷ​ക തൊ​ഴി​ലാ​ളി പെ​ൻഷ​ൻ, വി​ക​ലാം​ഗ പെ​ൻഷ​ൻ, 50 വ​യ​സ്സ്​ ക​ഴി​ഞ്ഞ അ​വി​വാ​ഹി​ത​രാ​യ…
Read More...

മമ്മൂക്കയുടെ ഭ്രമയുഗത്തിന്റെ റിലീസ് മാറ്റി

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ റിലീസ് കുറച്ചു ദിവസം മുൻപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ,. കൊമ്പുകളുള്ള കിരീടവും ദ്രംഷ്ടങ്ങളുമെല്ലാം ധരിച്ചുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. താരത്തിന്റെ മികച്ച അഭിനയ…
Read More...

പ്രവാസി ആധാറിന് പുതിയ നിയമം ഈ കാര്യങ്ങൾ അറിയണം

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരൻമാർക്ക് ആധാർ കാർഡ് എടുക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം. സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ട് മാത്രമാണ് ആധാർ എടുക്കാൻ പ്രവാസികളിൽ നിന്ന് സ്വീകരിക്കുന്ന ഒരേയൊരു തിരിച്ചറിയൽ രേഖയെന്ന് കേന്ദ്ര സർക്കാർ…
Read More...

പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന ഭാരത് വിനോദ് ഇനി ഓർമ

ആനക്കോട്ടയത്തിന്റെ സ്വന്തം കൊമ്പനും പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന ഭാരത് വിനോദ് ഇനി ഓർമ. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഭാരത് വിനോദ് ഇന്ന് പുലർച്ചെ 1:30നാണ് ചരിഞ്ഞത്. രണ്ട് മാസമായി…
Read More...

അനിയൻ്റെ ജീവൻ രക്ഷിച്ച കൊമ്പൻ. ഭാരത് വിനോദ് ചരിഞ്ഞു

ആനകളുടെ കാര്യത്തിൽ വളരെ അതികം ശ്രദ്ധ നല്കുന്നവർ ആണ് നമ്മളിൽ പലരും , ആനകൾ വലിയ പ്രശനങ്ങൾ ഉണ്ടാക്കുന്നവർ ആണ് , എന്നാൽ അങിനെ ഒരു ആനയുടെ കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്ല് വൈറൽ ആവുന്നത് , കൊമ്പൻ ഭാരത് വിനോദ് ആന കേരളത്തിന് തീരാ നഷ്ടം…
Read More...