മാർച്ച് മാസത്തെ റേഷൻ വിതരണം അവസാനിക്കാറായി എന്നാണ് പറയുന്നത് , മാർച്ച് അവസാന ദിവസത്തിൽ ആണ് റേഷൻ കടകൾ എല്ലാം പൂർമമായി പ്രവർത്തിച്ചു തുടങ്ങിയത് സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് കാരണം റേഷൻ കടകളിൽ വിതരണം നടന്നിരുന്നില്ല , . റേഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ എൻ.ഐ.സിക്കും ഐ.ടി മിഷനും കൂടുതൽ സമയം വേണ്ടി വരുന്നതിനാലാണ് നിർത്തിവച്ചതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കും.
സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻ.ഐ.സിയും ഐ.ടി മിഷനും അറിയിച്ച ശേഷം മാത്രമേ മസ്റ്ററിങ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിങ് ചെയ്യുന്നതിന് ആവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചുതുടർച്ചയായുണ്ടാകുന്ന സർവർ തകരാറിനെ തുടർന്ന് മസ്റ്ററിങ് ഒറ്റ ഘട്ടമായി പൂർത്തിയാക്കുന്നതിനു പകരം ഘട്ടം ഘട്ടമായി നടത്താൻ സർക്കാർ ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ മാസ്ട്രിങ് പൂർത്തിയായി എന്നും , ഈ മാസത്തെ റേഷൻ വാങ്ങാൻ ഉള്ളവർ എല്ലാവരും വാങ്ങണം എന്നും ആണ് പറയുന്നത് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/QqNeiAGwYYg