ഈ വീഡിയോ എത്ര തവണ കണ്ടാലും മതിവരില്ല, അത്രക്കും കിടിലൻ കുഞ്ഞു കുട്ടികളുടെ വീഡിയോ ആണ് ഇപ്പോൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളത് എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത് , വളരെ സ്നേഹം തോന്നിക്കുന്ന ഒരു വീഡിയോ ആണ് ഇത് , വീടുകകളിൽ ഒരു കുഞ്ഞു ഉണ്ടെന്ക്കിൽ മാത്രം ആണ് വളരെ സന്തോഷം ഉണ്ടാവുന്നത് , എന്നാൽ ഇവിടെ ഒരു കുഞ്ഞും പൂച്ചയും പൂച്ചയുടെ കുഞ്ഞും ആണ് കാണാൻ കഴിയുന്നത് ,
ഉറങ്ങി കിടക്കുന്ന കുഞ്ഞു കുട്ടിയുടെ അടുത്തേയ്ക്ക് ഒരു പൂച്ച കുഞ്ഞു വരുന്നതും തന്റെ കുഞ്ഞിനെ അടുത്ത് കിടത്തുന്നതും ആണ് വീഡിയോയിൽ , തന്റെ കുഞ്ഞിനെയും അടുത്ത് കിടത്തണം എന്ന മട്ടിൽ ആണ് ആ പൂച്ച സ്വന്തം കുഞ്ഞിനെ ആ കുട്ടിയുടെ അടുത്ത് കിടത്തുന്നത് , എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്ത , നിരവധി വീഡിയോ ആണ് ഇതുപോലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , വളരെ സന്തോഷം തോന്നിക്കുന്ന ഒരു വീഡിയോ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക,
https://youtu.be/6OXxt7daeMQ