രണ്ടു ദിവസം മുൻപാണ് മമ്മൂട്ടിയും ദുൽകറും മരിക്കണം എന്നത് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വിവാദം തന്നെ ആയിരുന്നു , ഒരു യൂട്യൂബ് ചാനലിൽ ആണ് പബ്ബിൾക്ക് ഒപ്പീനിയൻ പറയുന്നതിന്റെ ഒരാൾ പറഞ്ഞ കാര്യം ആണ് ഇത് , എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആവുകയും ചെയ്തു ,എന്നാൽ വിവാദത്തിൽ മമ്മൂട്ടിയുടെ പ്രതികരണം വന്നഹാന് , എന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടി നടത്തിയത് എന്നാൽ മോഹൻലാലിനെയും ഈ കാര്യത്തിൽ പ്രതികരിച്ചു രംഗത്ത് വന്നതും ആണ് , , നടൻ മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ ക്ഷമ ചോദിച്ച് സനോജ് റഷീദ്. എന്നാൽ ഈ മമ്മൂട്ടിയെ കുറിച്ചും ദുൽഖുറിനെ കുറിച്ചും പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ഒരു വിവാദം തന്നെ ആണ് ഉണ്ടാക്കിയത് ,
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയാണ് മാപ്പ് പറഞ്ഞ് രംഗത്ത് എത്തുകയും ചെയ്തിരുന്നു . ഒരു യൂട്യൂബ് ചാനലിന്റെ പബ്ലിക് റെസ്‌പോൺസ് വീഡിയോയിലാണ് മമ്മൂട്ടി മരിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് മട്ടാഞ്ചേരിക്കാരനായ സനോജ് റഷീദ് പറഞ്ഞത്. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർഷനങ്ങളാണ് സനോജിനു നേരിടേണ്ടി വന്നത്ഖേദം പ്രകടിപ്പിക്കുന്ന വീഡിയോയിൽ ഇങ്ങനെ പറയുന്നു:’ ഇന്നലെ നടന്നത് മദ്യത്തിന്റെ ലഹരിയിൽ നടന്നതാണ്. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു. എന്നാൽ ഇതിനു പ്രതികരണവുമായി മോഹൻലാൽ എത്തുകയും ചെയ്തു , എന്നാൽ ഇത് എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക,