ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി മമ്മൂട്ടിയും മോഹൻലാലും

ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി മമ്മൂട്ടിയും മോഹൻലാലും. ഗോകുലം കൺവൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ജയറാം, ദിലീപ്, ബിജു മേനോൻ, ഗായിക ചിത്ര, സരയൂ മോഹൻ, ഗോകുലം ഗോപാലൻ, ഷാജി കൈലാസ്, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. സുരേഷ് ഗോപിയുടെയും രാധികയുടെയും ബന്ധുക്കളും റിസപ്ഷനിൽ പങ്കെടുക്കുന്നുണ്ട്.ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങി പ്രമുഖർ പങ്കെടുത്തിരുന്നു. വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത പ്രധാനമന്ത്രി വധൂവരന്മാരെ ആശീർവദിച്ചു. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.

 

 

 

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങി പ്രമുഖർ പങ്കെടുത്തിരുന്നു. വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത പ്രധാനമന്ത്രി വധൂവരന്മാരെ ആശീർവദിച്ചു. ഇരുവർക്കുമുള്ള വിവാഹഹാരം നൽകിയതും നരേന്ദ്ര മോദിയാണ്.
ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹത്തലേന്ന് സുരേഷ് ഗോപി കുടുംബസമേതം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഇതേസമയം തന്നെ മറ്റു താരങ്ങൾ പലരും എത്തിച്ചേരുകയും ക്ഷേത്ര ദർശനം നടത്തുകയുമുണ്ടായി. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article