ഫ്രിഡ്ജും ACയും ഉപയോഗിക്കുന്നവർക്കും KSEB അറിയിപ്പ് വന്നു

0

ഫ്രിഡ്ജും ACയും ഉപയോഗിക്കുന്നവർക്കും KSEB മുന്നറിയിപ്പ് ഉടനെ ഇക്കാര്യം ചെയ്യണം ഇല്ലെന്ക്കിൽ വലിയ പിഴ നൽകണം റെഫ്രിജറേറ്റർ വാങ്ങുമ്പോൾ ആവശ്യത്തിനു മാതം വലിപ്പമുള്ളതും ഊർജ്ജക്ഷമത കൂടിയതുമായ മോഡലുകൾ തിരഞ്ഞെടുക്കുക. നാലു പേർ അടങ്ങിയ കുടുംബത്തിന്‌ 165 ലിറ്റർ ശേഷിയുളള റെഫ്രിജറേറ്റർ മതിയാകും. വലിപ്പം കൂടും തോറും വൈദ്യുതിച്ചെലവും കൂടും എന്ന കാര്യം ഓർക്കുക.റെഫ്രിജറേറ്ററുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നതിന്‌ ബി.ഇ.ഇ സ്റ്റാർ ലേബൽ സഹായിക്കുന്നു. അഞ്ച്‌ സ്റ്റാർ ഉളള 240 ലിറ്റർ റെഫ്രിജറേറ്റർ വർഷം 385 യൂണിറ്റ്‌ വൈദ്യുതി ഉപയോഗിക്കുമ്പോൾ രണ്ട്‌ സ്റ്റാർ ഉള്ളവ വർഷം706 യൂണിറ്റ്‌ ഉപയോഗിക്കുന്നു.

 

സ്റ്റാർ അടയാളം ഇല്ലാത്ത പഴയ റെഫ്രിജറേറ്റർ‍ വർഷം 900 യൂണിറ്റ്‌ വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം കൂടും തോറും വൈദ്യുതി ഉപയോഗം കുറയുമെന്നർത്ഥം. ആഹാര സാധനങ്ങൾ അടച്ചുമാത്രം റ്രഫിജറേറ്ററിൽ സൂക്ഷിക്കുക. ഇത്‌ ഈർപ്പം റെഫ്രിജറേറ്ററിനകത്ത്‌ വ്യാപിക്കുന്നത്‌ തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു. ഫ്രീസറിൽ ഐസ്‌ കൂടുതൽ കട്ട പിടിക്കുന്നത്‌ ഊർജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാൽ നിർമാതാവ്‌ നിർദ്ദേശിചിട്ടുള്ള സമയ ക്രമത്തിൽ തന്നെ ഫ്രീസർ ഡീഫ്രോസ്റ്റ്‌ ചെയ്യുക. എന്നാൽ ഈ വീട്ടിൽ ac ഫ്രിഡ്ജ് എന്നിവ ഉപയോഗിക്കുമ്പോൾ നമ്മൾ എല്ലാം ഈ കാര്യങ്ങൾ സ്രെധിക്കണം , അതുപോലെ ഈ കാര്യങ്ങൾ എല്ലാം kseb ഓഫീസിൽ പറയണം എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/YWrqJqkue44

Leave A Reply

Your email address will not be published.