കാവ്യയും മകളും ഒന്നിച്ചു വിദേശത്ത് ന്യൂ ഇയർ ആഘോഷം

പുതുവർഷത്തെ ഉലകം ചുറ്റി വരവേൽക്കുകയാണ് കാവ്യാ മാധവനും  കുഞ്ഞു മകൾ മഹാലക്ഷ്മിയും. എപ്പോഴും അമ്മയുടേയോ അച്ഛന്റെയോ ചേച്ചിയുടെയോ വിരലിൽ തൂങ്ങി നടക്കുന്ന മാമാട്ടി കുട്ടി മേക്കോവറിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ കൂടിയാണ് ഇത്. വിദേശത്തെ പുതുവർഷ യാത്രയുടെ മൂന്നു ചിത്രങ്ങൾ കാവ്യാ മാധവൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്
മനോഹരമായ റോസാപുഷ്പങ്ങളുടെ ഡിസ്പ്ലേ തീർക്കുന്ന മനോഹര ദൃശ്യത്തിന് മുന്നിലാണ് കാവ്യാ മാധവനും മകളും. സ്ഥലത്തിന്റെ സൂചനകൾ പ്രകാരം ഹോങ്കോംഗ് എന്ന് മനസിലാക്കാം. എപ്പോഴും നാട്ടിലോ അതുമല്ലെങ്കിൽ ചെന്നൈയിലോ ഉള്ള ചിത്രങ്ങളാണ് കാവ്യാ മാധവൻ കൂടുതലായി പോസ്റ്റ് ചെയ്യാറുള്ളത്
വിദേശത്തെ അംബരചുംബികളുടെ പശ്ചാത്തലത്തിൽ പോസ് ചെയ്യുന്ന കാവ്യാ മാധവൻ.

 

 

 

സിനിമയിൽ പോലും ഇത്രയും സ്റ്റൈലിഷ് ആയി കാവ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. താരസുന്ദരി ലുക്കിലും കൂടുതൽ ചെറുപ്പമായിരിക്കുന്നു ,ദിലീപ് കുടുംബത്തിന്റേതായി അടുത്തിടെ സോഷ്യൽ മീഡിയയിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണിത്. ഒരു ആരാധകനാണ് ദിലീപിനെയും ഭാര്യയേയും മകളെയും കണ്ടപാടെ ഫോട്ടോ എടുത്തത് ,കഴിയുന്നത്ര വേദികളിൽ സകുടുംബം എത്തിച്ചേരാൻ ദിലീപ് ശ്രമിക്കാറുണ്ട്. അതുമല്ലെങ്കിൽ ദിലീപും കാവ്യയും മാത്രമാകും വരിക. ഇത് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത ദിലീപ് കുടുംബത്തിന്റെ ചിത്രമാണ്,അമ്മയുടെ ഒക്കത്തേറി മൺചിരാതുകളിൽ ദീപം തെളിയിച്ച് ആഘോഷമാക്കിയ മഹാലക്ഷ്മിയാണിത്. പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ സുന്ദരിക്കുട്ടിയാണ് മഹാലക്ഷ്മി ഇതിൽസെപ്റ്റംബർ മാസത്തിൽ ഒരു ആരാധിക കാവ്യാ മാധവന് സമ്മാനിച്ച ഫാമിലി ചിത്രമാണിത്. വർഷങ്ങൾക്ക് മുൻപ് വിടപറഞ്ഞ ദിലീപിന്റെ അച്ഛനെയും കൂടി ഉൾപ്പെടുത്തിയുള്ള മനോഹരമായ ഭാവനാ സൃഷ്‌ടിയാണ്, ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/7AUcZGNosCQ

 

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article