മാർച്ച് മാസം ഈ നക്ഷത്രകക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ വന്നു ചേരാൻ സാധ്യത ഏറെ ആണ് , ബിസിനസ് യാത്ര പ്രതീക്ഷിക്കാവുന്ന വാരമാണ്. പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരം ആയിരിക്കും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കുന്ന ഒരു കാലമാണ്. കേൾക്കാൻ കാത്തിരുന്ന വാർത്ത മക്കളിൽ നിന്ന് ലഭിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കാനും ഇടയുണ്ട്. സാമ്പത്തിക നില മെച്ചപ്പെടും തൊഴിൽരംഗത്ത് ചില പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. ആഗ്രഹം പോലെ കാര്യങ്ങൾ നടക്കും. കാത്തിരുന്ന വാർത്ത എത്തിച്ചേരും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. വരുമാനത്തിൽ വർധനവ് ലഭിക്കും,പ്രവർത്തനരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും.
എന്നാൽ അകാരണമായ മനഃക്ലേശങ്ങൾക്ക് ഇടയുണ്ട്. കുടുംബത്തോടൊപ്പം യാത്രകൾക്കും സാധ്യതയുണ്ട്. അനുകൂലമായ പല മാറ്റങ്ങളും തൊഴിൽ രംഗത്ത് പ്രതീക്ഷിക്കാം. പണച്ചെലവ് നിയന്ത്രിക്കാൻ കഴിയും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യ തയുണ്ട്.ദൈവാധീനം ഉള്ള കാലമായതിനാൽ പല തടസ്സവും തരണം ചെയ്യാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് ഇടയുണ്ട്. പുതിയ ജോലിയിൽ പ്രവേശിക്കും. സന്താനഭാഗ്യത്തിന് അനുകൂലമായ കാലമാണ്. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. ചെറിയ യാത്രകൾ ആവശ്യമായി വരും. ധനം വന്നുചേരും ആഗ്രഹിച്ചത് പോലെ ജീവിതം വന്നുചേരും കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/9Myiz_WCWPY