30ലക്ഷത്തിന് നിർമ്മിച്ചവീട് 1350 സ്ക്വയർ ഫീറ്റ് വീട് ,ഈ വീട് എല്ലാവരുടെയും ആഗ്രഹം തന്നെ ആണ് , എന്നാൽ നമ്മളുടെ വീട് എന്നത് എല്ലാവര്ക്കും ആഗ്രഹം ഉള്ള ഒരു കാര്യം തന്നെ ആണ് 30 ലക്ഷം രൂപയുടെ ബഡ്ജറ്റ് വീട് നിങ്ങൾ പുതിയ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് താഴെ പറയുന്നത് . അതിമനോഹരമായ ഒരു വീടാണ് ഈ വീഡിയോയിൽ കാണിക്കുന്നത് . കാണുമ്പോൾ തന്നെ വളരെയധികം ബാക്കി തോന്നുന്ന ഒരു മനോഹരമായ വീടാണ് ഇത് .വളരെയധികം ചുരുങ്ങിയ ചിലവിൽ ആണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത് ,
പാലക്കാട് ജില്ലയിൽ ആണ് ഇങനെ ഒരു വീട് നിർമിച്ചിരിക്കുന്നത് , ചുരുങ്ങിയ മാസം കൊണ്ട് തന്നെ ആണ് ഈ വീട് നിര്മിച്ചുരിക്കുന്നതു അതിമനോഹരം ആയ വീട് പരിസരവും , വളരെയധികം സൗകര്യത്തോടെ ജീവിക്കാനുള്ള എല്ലാ കാര്യങ്ങളും ഈ വീട്ടിലുണ്ട് . അത്രയും ഭാഗിയായി ആണ് ഈ വീട് ഒരുക്കിയിട്ടുള്ളത് . എല്ലാവിധ പണികളും ഈ വീടിന്റെ കഴിഞ്ഞിരിക്കുന്നു , ഏകദേശം 20 ലക്ഷം രൂപക്ക് ആണ് ഈ വീട് നിർമാണം പൂർത്തിയായിരിക്കുന്നത് , എല്ലാവിധത്തിലുള സൗകര്യത്തോടെ കൂടിയ ഒരു വീട് തന്നെ ആണ് ഇത് ,ഈ വീട് നിർമ്മിക്കാനുള്ള ചിലവും , ഈ വീടിൻറെ പ്ലാനും , വീട് കാണുവാനും താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ .