Press "Enter" to skip to content

Posts published in “Job & Feed”

അംഗൻവാടി മുതൽ മറ്റു സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ഒഴിവുകൾ അറിയാം

ജോലിഅന്വേഷിക്കുന്നവർ ഒന്ന് ശ്രദ്ധിക്കൂ. കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള അംഗനവാടി മറ്റ് സർക്കാർ സ്ഥാപനങ്ങളുടെ താൽക്കാലിക ജോലി ഒഴിവുകളെ കുറിച്ച് അറിയാം. താൽകാലിക നിയമനം:  കോട്ടയം മുളക്കുളം ഗ്രാമ പഞ്ചായത്തിലെ  പെരുവ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പഞ്ചായത്ത്…

ഇന്ത്യൻ റെയിൽവേയിൽ നിരവധി അവസരങ്ങൾ

ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരങ്ങൾ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി.) ഹോസ്പിറ്റാലിറ്റി മോണിറ്റർ തസ്തികയിലേക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. കേരളം,തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ്…

മലബാര്‍ കാന്‍സര്‍ സെന്ററിൽ അവസരം

ജോലി അന്വേഷകരെ ഒന്നു ശ്രദ്ധിക്കൂ. മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ ജോലി നേടാന്‍ ഇപ്പോൾ അവസരം. എംസിസി (പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് & റിസര്‍ച്ച്) ലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ടെക്‌നീഷ്യന്‍…

റെയിൽവേയിൽ ബിരുദധാരികൾക്ക്  അവസരം

റെയിൽവേയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കിതാ സുവർണ്ണാവസരം.നോൺ-ടെക്നിക്കൽ പോപ്പുലർ വിഭാഗങ്ങൾക്ക് (NTPC) കീഴിലുള്ള ഗ്രാജുവേറ്റ് ലെവൽ തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) CEN 06/2025 ലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി . ഇന്ത്യയിലുടനീളമുള്ള ബിരുദധാരികൾക്ക്…

കേന്ദ്ര പൊതു മേഖല സ്ഥാപനത്തിൽ 600ൽ പരം ഒഴിവുകൾ

കേന്ദ്ര പൊതുമേഖല സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.നവരത്ന റാങ്കിലുള്ള കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ റൈറ്‌സ് ലിമിറ്റഡിൽ സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റിൻ്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എൻജിനിയറിങ് വിഷയങ്ങളിലായി 600 ഒഴിവുണ്ട്. ഡിപ്ലോമക്കാർക്കാണ് അവസരം.…

ശ്രീചിത്രയിൽ പ്രോജക്ട് അസോസിയേറ്റ് ആകാം,  ശമ്പളം 35,000 രൂപ

തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയിൽ ജോലി നേടാൻ അവസരം.പ്രോജക്ട് അസോസിയേറ്റ് II തസ്തികയിൽ 1 ഒഴിവാണ് വന്നിട്ടുള്ളത്.താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 29ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. തസ്തികയും ഒഴിവുകളും…

പത്താം ക്ലാസ്സ്‌, പ്ലസ് ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് നിരവധി അവസരങ്ങൾ

ജോലി അന്വേഷിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത പത്താം ക്ലാസ്സ്‌, പ്ലസ് ടു, ഡിഗ്രീ മുതൽ യോഗ്യത ഉള്ളവർക്ക് ഇതാ നിരവധി അവസരങ്ങൾ. കോട്ടയം എംപ്ലോയബിലിറ്റി സെന്റർ – കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മായി…

ആരോഗ്യ വകുപ്പിൽ മോർച്ചറി ടെക്‌നീഷ്യൻ തസ്തികയിലേക്ക് സ്ഥിര നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി

 ഗവണ്മെന്റ് ജോലിയാണോ വേണ്ടത് എങ്കിൽ ശ്രദ്ധിക്കൂ. കേരള സർക്കാർ ആരോഗ്യ വകുപ്പിൽ മോർച്ചറി ടെക്‌നീഷ്യൻ ഗ്രേഡ് II തസ്തികയിലേക്ക് സ്ഥിര നിയമനത്തിനായി കേരള പി.എസ്.സി 2025-ലെ പുതിയ വിജ്ഞാപനം പുറത്തിറക്കി. ഈ നിയമനം എസ്.സി,…

അധ്യാപകപാനിൽ ജോലി ചെയ്യാം

അധ്യാപകപാനലിലേക്ക് അപേക്ഷിക്കാം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടപ്പാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ അദ്ധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോട്ടപ്പുറം, കമലേശ്വരം, സത്രം ഫോർട്ട്, മെഡിക്കൽ കോളേജ് സമ്പർക്ക പഠനകേന്ദ്രങ്ങളിൽ ഞായറാഴ്ചകളിലും പൊതുഅവധി…

പോസ്റ്റ് പെയ്മെന്റ് ബാങ്കിൽ നിരവധി അവസരങ്ങൾ

ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ ബിരുദധാരികൾക്ക് അവസരം. ബാങ്കിന്റെ ആവശ്യകതകൾക്കായി ബാങ്കിന്റെ വിവിധ ഓഫീസുകളിൽ നേരിട്ടുള്ള വിൽപ്പനയും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നതിന് ഡിഒപിയിൽ നിന്ന് 348 ഗ്രാമീൺ ഡാക് സേവകരെ ഐപിപിബിക്ക് ആവശ്യമാണ്. ഡിഒപിയും…