ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു ഭക്ഷ്യകിറ്റും 5200 രൂപ

ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു ഭക്ഷ്യകിറ്റും 5200 രൂപ വരെ APL BPL ലഭിക്കും സർക്കാരിന്റെ പ്രഖ്യാപനങ്ങളെത്തി രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്. പ്രതിവർഷം 3 ഗഡുക്കളായി 6,000 രൂപയാണ് പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കുന്നത് പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത. ഫെബ്രുവരി 28-ന് കർഷകരുടെ അക്കൗണ്ടിലെത്തും. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുക കൈമാറും.

 

 

രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്. പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കുന്നത്. എന്നാൽ അതുപിലെ തന്നെ കേരളം സർക്കാർ പെൻഷൻ തുകയും വിതരണം ചെയ്യാൻ ഒരുങ്ങി , എന്നാൽ രണ്ടു മാസത്തെ കുടിശിക നൽകുകയും ചെയ്യും , ഇലക്ഷന് മുൻപ്പ് തന്നെ വിതരണം ചെയ്യും എന്നും പറയുന്നു , എന്നാൽ അതുപോലെ സർക്കാർ അനുകുല്യങ്ങൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/fPPRpP_zBL8

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article