നമ്മുടെ നാട്ടിൽ നിരവധി ആനകളും , ആനപ്രേമികളും ആണ് ഉള്ളതാണ് . വളരെയധികം ആരാധനയോടെയാണ് പലരും ആനകളെ കാണുന്നത് .
അതുപോലെ തന്നെ ദൈവീകമായും പലരും ആനകളെ കാണുന്നു . ഇന്ത്യയിൽ തന്നെ ഏറ്റവും പ്രശസ്തമായ ആനകൾ ഉള്ളതും കേരളത്തിൽ തന്നെയാണ് . മാത്രമല്ല നമ്മുടെ പൂരങ്ങളിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ആനകൾ . ആനകളില്ലാത്ത പൂരങ്ങൾ വളരെയധികം
ശോകം ആയിരിക്കും . വളരെയധികം അപകടങ്ങൾ ഉണ്ടാകുകയും ആക്രമണങ്ങൾ നടക്കുകയും ചെയ്യുന്ന നിരവധി വാർത്തകൾ നാം കണ്ടിട്ടുള്ളതാണ് . ഇത്തരത്തിൽ ഒരു സംഭവമാണ് നടന്നത് .
അയ്യപ്പൻ വിളക്കിനിടെ ആന വിരണ്ടോടി |ആന ഇടഞ്ഞു ഓടുകയായിരുന്നു . ആനയുടെ പിന്നാലെ പാപ്പാന്മാർ ഓടുന്ന വീഡിയോ നമുക്ക് കാണാം കാണാവുന്നതാണ് . പാപ്പാന്മാരുടെ തക്കതായ ഇടപെടൽ മൂലം കൃത്യ സമയത്ത് തന്നെ ആനയെ തളക്കാനായി സാധിച്ചു . എന്നാൽ ഇങനെ ഉള്ള സാഹചര്യങ്ങളിൽ വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് , എന്നാൽ അത്തരത്തിൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അപകടം ഉറപ്പാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/s615FgV6wbg