സര്‍വ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ഭഗവാൻ പരമശിവൻ. അതുകൊണ്ട് തന്നെ ശിവനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല എന്ന് വിശ്വസിക്കുന്നു. എങ്കിലും സവിശേഷമായി ശനി ,സൂര്യൻ, രാഹു പക്ഷബലമില്ലാത്ത ചന്ദ്രൻ എന്നിവയുടെ ദശാപഹാര കാലങ്ങളിൽ പതിവായി ശിവനെ ഭജിക്കുകയാണെങ്കിൽ എത്ര കടുത്ത ദോഷങ്ങളും അകന്നു പോകും പൊതുവേ ദശാസന്ധി കാലങ്ങൾ ദോഷകരമാണ്. അതിന് പരിഹാരമായി മൃത്യുജ്ഞയ ഹോമമാണ് ആചാര്യന്മാര്‍ പറയാറുള്ളത്ആഭിചാരദോഷം, അപസ്മാര ബാധ. ദുഷ്ട ഗ്രഹ ബാധ മുതലായവയിൽ നിന്ന് മുക്തി നേടുന്നതിന് അഘോര ഹോമം നടത്തണം. രുദ്രസൂക്ത പുഷ്പാഞ്ജലിയും ഇത്തരം ദോഷശാന്തിക്ക് ഉത്തമമാണ്. പരമശിവന് ഏറ്റവും ഇഷ്ടമുള്ള 7 നാളുകാർ ഇവർ,ഹിന്ദുമത വിശ്വാസപ്രകാരം ഭഗവാൻ ശിവനെ അരൂപി, അനന്തം, അത്യുത്കൃഷ്ടം ,
മാറ്റമില്ലാത്തത്, പരിപൂർണം, അജയ്യതയുടെ സംക്ഷിപ്ത രൂപം , വീര്യം, ഭയാനകം, ശാന്തം, കരുണ, യശ്ശസ്, ബുദ്ധി എന്നിങ്ങനെയെല്ലാം ചിത്രീകരിക്കുന്നു. ആചാരാനുഷ്ഠാനങ്ങളോടെ ശിവനെ പൂജിക്കുന്നതിന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളും ധ്യാനിച്ച് മന്ത്രങ്ങൾ ജപിക്കണം.ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ സംഹാരത്തിന്റെ, മൃത്യു വിജയത്തിന്റെ, ആയുസിന്റെ,, മഹാരോഗങ്ങൾ അകലുവാനും ഹൈന്ദവർ മൃത്യുഞ്ജയനായ ശിവനെ ആരാധിച്ചു വരുന്നു. രോഗനാശകരനായ ശിവനെ വൈദ്യനാഥൻ എന്ന് വിശ്വാസികൾ വിളിക്കുന്നു.പരമശിവന്റെ പ്രിയപ്പെട്ട ഭക്തരുടെ മനസ്സിൽ മാത്രം വരുന്ന ചിന്തകൾ എന്താണ് എന്നു അറിയാൻ വീഡിയോ കാണുക ,