പിണറായിക്കിട്ട് മോദിയുടെ വക കിടിലൻ പണി വരുന്നു; 16 ഉം 17 ഉം പ്രധാനമന്ത്രി കൊച്ചിയിൽഏതു എന്ന വാർത്തകൾ ആണ് വന്നിരിക്കുന്നത് , എന്നാൽ പിണറായി സർക്കാർ ബിജെപി സർക്കാരിനെ വിരുന്നു സൽക്കാരത്തിന് വിളിച്ചിരിക്കുകയാണ് ,ബി.ജെ.പിയുടെ ബൂത്തു കമ്മിറ്റികളായ ശക്തികേന്ദ്രയുടെ ചുമതലക്കാരായ 5000 പേർ പങ്കെടുക്കുന്ന യോഗത്തിൽ 16ന് വൈകിട്ട് പ്രധാനമന്ത്രി പ്രസംഗിക്കും. എറണാകുളം മറൈൻഡ്രൈവിൽ തയ്യാറാക്കുന്ന പന്തലിലാണ് സമ്മേളനം. നഗരത്തിൽ ഒരുക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും.നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ 17ന് രാവിലെ 8ന് ഹെലികോപ്ടറിൽ ഗുരുവായൂരിലെത്തും. സമൂഹവിവാഹത്തിലും പങ്കെടുക്കും. തിരിച്ചെത്തുന്ന അദ്ദേഹം രാവിലെ 10.30ന് കൊച്ചി കപ്പൽശാലയുടെ അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, പുതിയ ഡ്രൈഡോക്ക് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങും.കൊച്ചിയിൽ ഗ്രാൻഡ് ഹയാത്തിൽ അദ്ദേഹം താമസിക്കുമെന്നാണ് സൂചനകളെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
താമസസ്ഥലത്തോട് ചേർന്നാകും റോഡ് ഷോ ഒരുക്കുകയെന്ന് ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഉടൻ തന്നെ പ്രധാനമന്ത്രി കേരളത്തിൽ എത്തുകയും ചെയ്തു , തുടർന്ന് കൊച്ചിയിൽ പാർട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം മോദി ഉച്ചതിരിഞ്ഞ് ഡൽഹിയിലേയ്ക്ക് മടങ്ങും.പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് ഗുരുവായൂരിൽ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം പോലീസ് സുരക്ഷാ പരിശോധന നടത്തിയിരുന്നു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.തൃശൂർ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാട്, ഗുരുവായൂരിലെ സ്വകാര്യ ഹോട്ടൽ എന്നിവങ്ങളിലാണ് പോലീസ് സുരക്ഷാ പരിശേധന നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് സൂചന. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/IN5utDO6BzY