കൊലയാളി ആനയെ പിടികൂടാൻ അഭിമന്യുവും ഭീമയും മിഷന് ഇറങ്ങി

0

കൊലയാളി ആനയെ പിടികൂടാൻ അഭിമന്യുവും ഭീമയും മിഷന് ഇറങ്ങി മൈസൂരു ദസറ ആഘോഷങ്ങളുടെ സമാപനത്തിലെ ജംബൂസവാരി ഘോഷയാത്രയുടെ ഹൗഡ ആനയായ അഭിമന്യു രണ്ട് വർഷത്തിനുള്ളിൽ വിരമിക്കാനിരിക്കെ പിൻഗാമികളുടെ പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് വനംവകുപ്പ്. എന്നാൽ കൊലയാളിയായ ആനയെ പിടികൂടാൻ വനം വകുപ്പ് ഏർപ്പാടാക്കിയ ആന ആണ് അഭിമന്യു എന്ന കൊമ്പൻ , എന്നാൽ ഈ പ്രയാതനത്തിൽ ബീമാ , സുഗ്രീവ , പ്രശാന്ത് , മഹേന്ദ്ര , ധനഞ്ജയ , എന്നിങ്ങനെ നിരവധി ആനകളും ഉണ്ട് , എന്നാൽ ഈ ആനാൽ ധൗത്യം ഏറ്റെടുക്കുന്നതിന് മുൻപ്പ് തന്നെ പൂജ ചെയുകയും ചെയ്തു , എന്നാൽ അതിനു ശേഷം ആന കൊലയാളി ആയ ആനയെ നിരീക്ഷിക്കാനുള്ള കാര്യങ്ങൾ ആരംഭിച്ചു ,

 

 

വരും ദിവസങ്ങളിൽ ആനയുടെ സഞ്ചാര പാദ കണ്ടെത്തുകയും ചെയ്യും അതിനു ശേഷം ആ വഴിക്ക് ആയിരിക്കും നിരീക്ഷണം നടത്തരു , നിരവധി സംഭവങ്ങൾ ഈ ആന ചെയ്തു കൂട്ടിയിട്ടുണ്ട് , എന്നാൽ അത് എല്ലാം ഈ ആനക്ക് പേര് എടുത്തു നൽകുകയും ചെയ്തു , എന്നാൽ നാട്ടിലെ പ്രശനകാരനായ നിരവധി ആനകൾ ആണ് ആന കുത്തി കൊലപ്പെടുത്തിയത് , എന്നാൽ ആനകൾ വളരെ നല്ല രീതിയിൽ തന്നെയാണ് പരിപാലിച്ചു വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Imwos66ru6E

Leave A Reply

Your email address will not be published.