ലാളിത്യം തുളുമ്പുന്ന വീട് 25 ലക്ഷത്തിന് നിർമ്മിച്ച 1350 സ്ക്വയർ ഫീറ്റ് വീട് ഏറ്റവും കുറഞ്ഞ ചെലവിൽ വീട് നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ വീടിന്റെ ഇന്റീരിയർ വർക്കിനെ പറ്റിയായിരിക്കും എല്ലാവരുടെയും ചിന്ത. കുറഞ്ഞ ചിലവിൽ വീടുപണിയുമ്പോൾ ഇന്റീരിയർ വർക്ക് എത്ര നന്നായി ചെയ്യാം എന്ന് ആയിരിക്കും ചിന്തിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു വീട് പ്രാവർത്തികമാക്കിയിരിക്കുകയാണ്. കുറഞ്ഞ ബഡ്ജറ്റിൽ ആരെയും ആകർഷിക്കുന്ന ഇന്റീരിയർ വർക്കാണ് ഈ വീട്ടിൽ നൽകിയിരിക്കുന്നത്.
1350 സ്ക്വയർഫീറ്റിൽ രു വീട് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ബെഡ്റൂം ആണ് ഈ വീട്ടിൽ ഉൾപ്പെടുന്നത്. എട്ടു മാസത്തിനുള്ളിൽ കോസ്റ്റ് എഫക്റ്റീവ് ആയിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്.വീടിന്റെ വാതിലുകളും പ്ലാവ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു നിലകളിൽ ആയി ആ വീട് നിർമിച്ചിരിക്കുന്നത് ,സിറ്റ് ഔട്ട് ലിവിങ് . റൂം ഡൈനിങ്ങ് ഏരിയ. ഫാമിലി ഡൈനിങ്ങ് ഏരിയ, ബെഡ്‌റൂം with attached ബാത്രൂം , കിച്ചൻ ,വർക്ക് ഏരിയ, , ഓപ്പൺ ടെറസ്, എന്നിങ്ങനെയും ഉണ്ട് , ഇങ്ങനെ ഒരു വീട് എല്ലാവരുടെയോ സ്വപ്നം തന്നെ ആണ് , ഈ വീടിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,