കേരളത്തിലെ റേഷൻ കാർഡ് ഉടമകളെ സംബന്ധിക്കുന്ന പ്രധാന വിവരം പുറത്തുവിട്ട് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡുകളുടെ ഇലക്ട്രോണിക്-നോ യുവർ കസ്റ്റമർ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിയിരുന്നു മുൻഗണനാ കാർഡ് ഉടമകളുടെ ഇ-കെവൈസി അപ്‌ഡേറ്റ് നടത്തുന്നതിന് കേന്ദ്രസർക്കാരിൽ നിന്ന് അനാവശ്യ സമ്മർദ്ദം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി അനിൽ പറഞ്ഞു. ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി മെയ് വരെയെങ്കിലും നീട്ടണമെന്ന് മന്ത്രി മുൻപ് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.മുൻഗണന റേഷൻ കാർഡ് അല്ലെങ്കിൽ പിങ്ക് കാർഡ് സാധാരണക്കാർക്ക് കൂടുതൽ ആനുകൂല്യം നൽകുന്നു. അതായത്, ഈ കാർഡ് ഉപയോക്താക്കൾക്ക് 4 കിലോ അരിയും 1 കിലോ ഗോതമ്പും ഉൾപ്പെടെ 5 കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ലഭിക്കും.
വാർഷിക വരുമാനം 24,200 രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്കാണ് ഈ കേരള റേഷൻ കാർഡ് വഴി കൂടുതൽ ആനുകൂല്യം നൽകുന്നത്. എന്നാൽ അതുപോലെ തന്നെ മുൻഗണന വിഭാഗത്തിൽ പെട്ട റേഷൻ കാർഡുകൾ കണ്ടെത്താൻ റേഷൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കൂ നാളെ മുതൽ വീട്ടിൽ ഉദ്യോഗസ്ഥർ വരും എന്നും പറയുന്നു , ഈ കാർഡ് വഴി അനർഹമായി വാങ്ങിയ റേഷൻ ധാന്യത്തിന്റെ വിപണി വില പിഴയായി ഇവരിൽ നിന്ന് ഈടാക്കും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു ഗാനാദേവി അറിയിച്ചു. അനർഹർ മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുന്നതായി ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫിസർ ജി.ഓമനക്കുട്ടൻ, റേഷനിങ് ഇൻസ്പെക്ടർ എസ്.സിയാദ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/pB3gpFAJM0g