റേഷൻ കടകളിലേക്കു സാധനങ്ങൾ എത്തിക്കുന്ന വാതിൽപ്പടി വിതരണക്കാർ വിതരണം ഏറ്റെടുക്കാതായതോടെ സംസ്ഥാനത്ത് ഈ മാസത്തെ റേഷൻ വിതരണം മുടങ്ങാൻ സാധ്യത. തിങ്കളാഴ്ച മുതൽ തുടങ്ങേണ്ട വാതിൽപ്പടി വിതരണം ഇതുവരെയും തുടങ്ങിയിട്ടില്ല. സപ്ലൈകോ നൽകാനുള്ള കുടിശിക നൽകാത്തതിനാലാണു വിതരണക്കാർ വിട്ടുനിൽക്കുന്നത്. സപ്ലൈകോയുടെ പുതിയ ടെൻഡർ നടപടികളും വിതരണക്കാരുടെ എതിർപ്പിനു കാരണമായതായാണു സൂചന. റേഷൻകാർഡ് ഉടമകൾക്ക് മാർച്ച് 28 മുതൽ ഈസ്റ്റർ വിഷു ആനുകൂല്യ വിതരണം ചെയ്യും എന്നു സൂചന , മാർച്ച് മാസത്തെ റേഷൻ വാങ്ങിക്കാൻ ഇനി രണ്ടു ദിവസം മാത്രം ആണ് ബാക്കി ഉള്ളത് , ഇനി 4 ദിവസം റേഷൻ കടകൾ അവധി തന്നെ ആയിരിക്കും ബുധനും ശനിയാഴ്ചയും ആയിരിക്കും ഇനി റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്നത് , സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും നിർത്തിവെച്ചു. റേഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ എൻ.ഐ.സിക്കും ഐ.ടി മിഷനും കൂടുതൽ സമയം വേണ്ടി വരുന്നതിനാലാണ് നിർത്തിവച്ചതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കും. എന്നും പറയുന്നു , എന്നാൽ പലരും റേഷൻ ഇനിയും വാങ്ങിക്കാൻ ഉണ്ട് , എന്നാൽ ഇനിയും ആളുകൾ റേഷൻ വാങ്ങാൻ ഉണ്ടായതു കൊണ്ട് തന്നെ മാർച്ച് മാസത്തെ റേഷൻ ഏപ്രിൽ മാസത്തേക്ക് വിതരണം ചെയ്യാൻ തീരുമാനം ആയിരിക്കുന്നു , എന്നാൽ റേഷൻ കടകൾ വഴി അനുകുല്യങ്ങൾ ലഭിക്കും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,