ഗുരുവായൂർ ശ്രീകൃഷ്ണന്റെ അനുഗ്രഹം നേട്ടത്തിന്റെ മാസങ്ങൾ ആണ് ഇനി വരാൻ പോവുന്നത് ,വിഷു ഈ നക്ഷത്രക്കാർക്ക് നേട്ടങ്ങൾ കൊണ്ട് വരും , ഐശ്വര്യ നേട്ടങ്ങൾ തന്നെ ആയിരിക്കും കൊണ്ടുവരുന്നത് , സാമ്പത്തിക ഉയർച്ച വന്നു ചേരുകയും ചെയ്യും ,ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. കർമ്മരംഗത്ത് ഉയർച്ച, ദൈവാനുകൂല്യം, സാമ്പത്തിക ഭദ്രത എന്നിവ ഉണ്ടാകും. അനുകൂലമായ സ്ഥലം മാറ്റം, നേതൃപദവി എന്നിവ ലഭിക്കും. മേലധികാരികളിൽ നിന്നും എതിർപ്പുകൾ ഉണ്ടാകാനിടയുണ്ട്. വ്യാപാരികൾക്ക് ലാഭവും നഷ്ടവും ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധാരണാശക്തി, അന്യദേശ വാസം, കുടുംബസുഖം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വിഭവപുഷ്ടി, പുണ്യപ്രവൃത്തികൾ, ശത്രുപീഡ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സൗഖ്യം, തൊഴിൽ ഔന്നത്യം, കാര്യവിജയം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ രോഗപീഡ, പ്രിയജനാനുകൂല്യം അനുകൂലമായ സ്ഥലമാറ്റം ഉണ്ടാകും. വ്യാപാരികൾക്ക് ലാഭമുണ്ടാക്കുവാനും പുതിയ സംരംഭങ്ങൾ തുടങ്ങുവാനും സാധിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ ഉയർന്ന ജീവിത സാഹചര്യങ്ങൾ എന്നിവ വന്നു ചേരും ,എന്നിങ്ങനെ എല്ലാം വന്നുചേരും എന്നാൽ അതിനെ കുതിരച്ചു കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/dyvu9_-8j80