കാളസർപ്പയോഗത്തെ പറ്റി നമ്മൾക്ക് അറിയാൻ ഈ കാര്യങ്ങൾ അറിയണം

0

ഒരാളുടെ ജനനസമയത്ത് സപ്ത ഗ്രഹങ്ങൾ രാഹുവിന്‍റേയും കേതുവിന്‍റേയും ഒരു വശത്ത് മാത്രമായിരിക്കുന്ന അവസ്ഥയാണ് ജ്യോതിഷ പ്രകാരം കാളസര്‍പ്പയോഗം. അനിഷ്ട യോഗങ്ങളിൽ ഉൾപ്പെട്ടതാണിത്. ഏത് കാളസര്‍പ്പയോഗവും മാനസികമായി കടുത്ത വിഷമങ്ങൾ ഉണ്ടാക്കുന്നവയാണെങ്കിലും ആയുസ്സിനെ യാതൊരു വിധത്തിലും ബാധിക്കുകയില്ല. ഇന്ന് കാളസർപ്പ ദോഷമെന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാൽ ഗുണഫലങ്ങളും നൽകുന്ന യോഗമാണ് ഇതെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ദോഷഫലത്തെ മാറ്റാനും ഗുണഫലങ്ങൾ അനുഭവിക്കാനും കഴിയും.

 

 

ശിവനെ ഭജിക്കുകയെന്നതാണ് ഈ യോഗത്തിന് ഏറ്റവും പ്രദാനം. ഓം നമഃശിവായ മന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്. ശൈവ യന്ത്രങ്ങളായ മൃത്യുജ്ഞയ യന്ത്രം, പാശുപത യന്ത്രം എന്നിവ ധരിക്കുന്നത് നല്ലതാണ്. സർപ്പഭയഹര യന്ത്രം ധരിക്കുന്നതും ഉത്തമമാണ്.ഇതറിഞ്ഞ സൂര്യ ചന്ദ്രന്മാര്‍ വിവരം മഹാവിഷ്ണുവിനെ അറിയിച്ചു. ഉടൻ തന്നെ മഹാ വിഷ്ണു തന്‍റെ സുദര്‍ശന ചക്രത്താൽ അസുരനെ വധിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ അൽപം അമൃത് അസുരന്‍റെ ശരീരത്തിൽ കലര്‍ന്നതിനാൽ ഉടലും തലയും വേര്‍പെട്ടുവെങ്കിലും ഇരു ഭാഗത്തിനും ജീവനുണ്ടായിരുന്നു.എന്നാൽ വായിൽ കടക്കുന്ന സൂര്യനും ചന്ദ്രനും മുറിഞ്ഞു പോയ കഴുത്തിൽക്കൂടി വീണ്ടും പുറത്തേക്ക് വരും. കഴുത്ത് മുറിഞ്ഞപ്പോൾ താഴെ അമൃതും അൽപം രക്തവും വീണു. ഇവയാണ് രാഹുവും കേതുവുമെന്ന് വിശ്വസിക്കുന്നു. എന്നാൽ ശാസ്ത്രപരമായി ഭൂമിയുടെ ഭ്രമണ പഥത്തെ ചന്ദ്രന്‍റെ ഭ്രമണപഥം മുറിക്കുന്ന ബിന്ദുക്കാളാണ് രാഹുവും കേതുവും.കാളസർപ്പയോഗത്തെ പറ്റി അറിയാം കൂടുതൽ അറിയാൻ വീഡിയോ കാണുക

 

https://youtu.be/bZZvs3MV4as

Leave A Reply

Your email address will not be published.