പെൻഷൻ കാത്തിരിക്കുന്ന എല്ലാവർക്കും ഒരു സന്തോഷ വാർത്ത തന്നെ ആണ് ആറുമാസത്തെ ക്ഷേമ പെൻഷൻ ആണ് സർക്കാർ കൊടുക്കാനുള്ളത് , . കേന്ദ്രത്തിൽ നിന്നും 4000 കോടി കേന്ദ്രത്തിന്റെ താൽക്കാലിക ആശ്വാസം ആയി അനുവദിച്ചിരിക്കുക ആണ്,2736 കോടി രൂപ നികുതി വിഹിതവും അതേപോലെ തന്നെ ജി എസ് ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ഇപ്പോൾ ലഭിച്ചിരിക്കുക ആണ്. കേന്ദ്രം കേരളത്തിന് അവകാശ പെട്ട പണം തടഞ്ഞു വച്ചതോടു കൂടി ആണ് സംസ്ഥാനത്തു പ്രതിസന്ധി കൂടിയത് എന്നാണ് ധന മന്ത്രി ആരോപിച്ചിരുന്നു. എന്നാൽ മാസങ്ങളായി പെൻഷൻ ലഭിക്കാത്തവർക്ക് പെൻഷൻ നൽകാനുള്ള തീരുമാനം ആണ് വരുന്നത് എന്നാൽ പലർക്കും പെൻഷൻ തുക ലഭിച്ചിട്ടില്ല ,
ലോക സഭ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യപിക്കുന്നതിനു മുമ്ബ് തന്നെ ഇത്തരത്തിൽ നടപടി ക്രമങ്ങൾ പൂർത്തി ആക്കിയിട്ടുള്ള എല്ലാ ആളുകൾക്കും അവരുടെ അക്കൗണ്ടുകളിലേക്കും കൈകളിലേക്കും ഒക്കെ ഇത്തരത്തിൽ ഈ ഒരു പെൻഷൻ തുക എത്തി ചേരുന്നത് ആയിരിക്കും. പെൻഷൻ സ്വീകരിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ എന്ന് പറയുമ്പോൾ നമുക്ക് അറിയാം എല്ലാ വർഷവും സംസ്ഥാന സർക്കാർ അറിയിക്കുന്ന എല്ലാ രേഖകളും തന്നെ കൃത്യമായി ഹാജർ ആക്കേണ്ടത് ഉണ്ട്. അത് എന്തെല്ലാം ആണ് എന്നുഅതിനെ കുറിച്ച് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കാണു.