പെൻഷൻ കുടിശ്ശിക 3200 വിതരണറിയിപ്പ്

0

ക്ഷേമപെൻഷൻ 3200 വീതംവിതരണത്തിന് 1500 കോടി ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഒട്ടേറെ ഗുണഭോക്താക്കൾ വളരെ അധികം ദുരിതത്തിൽ ആയിരിക്കുക ആണ്. അങ്ങനെ ഉള്ള ഒരു സമയത്തു ആണ് ഇപ്പോൾ ആശ്വാസ വാർത്ത എത്തിയിരിക്കുന്നത്. 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇപ്പോൾ ലോക്സഭാ ഇലക്ഷന് മുന്നോടി ആയി കൊണ്ട് ഉണ്ടാകും എന്നാണ് അറിയാൻ ആയി കഴിഞ്ഞത്. രണ്ടു മാസത്തെ കുടിശിക തുക ആയ 3200 രൂപ ആയിരിക്കും ഗുണഭോക്താക്കളുടെ അക്കൗട്ടുകളിലേക്കും അത് പോലെ തന്നെ കൈ കളിലേക്കും ഒക്കെ എത്തിച്ചേരുവാൻ ആയി പോകുന്നത്.നാല് മാസത്തെ കുടിശ്ശികയിം ഒരു മാസത്തെ കുടിശ്ശിക നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കാനുള്ള വിഹിതത്തിലുണ്ടായ തടസ്സമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി പറഞ്ഞു. പണം കണ്ടെത്താൻ വൈകിയതാണ് ക്ഷേമ പെൻഷൻ വിതരണം വൈകാൻ കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേമപെൻഷൻ കുടിശ്ശിക വിതരണം ആരംഭിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.

 

ക്ഷേമ പെൻഷൻ വിതരണത്തിൽ 8 മാസത്തെ കുടിശ്ശികയാണ് നിലവിലുള്ളത്.അതോടൊപ്പം തന്നെ സംസ്ഥാനത്തു സർക്കാർ അനുവദിച്ച സമയ പരിധിക്ക് ഉള്ളിൽ മാസ്റ്ററിങ് പൂർത്തി ആക്കിയ ഗുണഭോക്താക്കൾക്ക് ആയിരിക്കും സെപ്റ്റംബർ ഒക്ടോബര് എന്നീ രണ്ടു മാസങ്ങളിലെ പെൻഷൻ ആണ് ലഭിക്കാൻ ഉള്ളത്. സംസ്ഥാന വളരെ വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണു..

 

Leave A Reply

Your email address will not be published.