ഈ നക്ഷത്രം വീട്ടിൽ ഉണ്ടോ കുടുംബം രക്ഷപെടും

  സാമ്പത്തിക ഉയർച്ച നേടുന്ന നക്ഷത്രക്കാർ ,ജീവിതത്തിൽ വിജയം വന്നു ചേരുകയും ചെയ്യും  . അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും. സഞ്ചാര ശീലം കൂടും. കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാവും. വിദേശത്തു പോകാനുള്ള അനുമതി ലഭിക്കുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകും. മാനസീകമായി പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.സന്താന ദുരിതം കൂടും.തൊഴിൽ ക്ലേശം വർദ്ധിക്കുമെങ്കിലും പല സമയത്തും ദൈവാധീനം ഉണ്ടാവുന്ന അനുഭവങ്ങൾ ദൃശ്യമാകും. നേത്ര സംബന്ധമായ അസുഖ0 ഉള്ളവർ സൂക്ഷിക്കുക. സാമ്പത്തിക ലാഭം,

 

ഭക്ഷണ സുഖം എന്നിവ പ്രതീക്ഷിക്കാം. കോടതി വിജയം, ശത്രുഹാനി എന്നിവ ഉണ്ടാകും.അനാവശ്യമായ കൂട്ടുകെട്ടുകൾ പലതരത്തിലുള്ള പണച്ചെലവുകൾ ഉണ്ടാക്കും. അന്യസ്ത്രീ ബന്ധം വഴി മാനഹാനി, കേസുവഴക്കുകൾ എന്നിവ ഉണ്ടാവും. തൊഴിൽ ഇടങ്ങളിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ രൂക്ഷമാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും. ഭാഗ്യഹാനി, അലച്ചിൽ എന്നിവ ഉണ്ടാവും.സർക്കാർ സംബന്ധമായ ജോലിക്ക് പരിശ്രമിക്കുന്നവർക്ക് കാലം അനുകൂലമാണ്. കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാവും. കാര്യവിജയം, മനഃസന്തോഷം, കീർത്തി, ബന്ധുജനസമാഗമം, പുത്ര സുഖം, ധനലാഭം, ആരോഗ്യാവർദ്ധനവ് എന്നിവ ഉണ്ടാവും. പ്രേമകാര്യങ്ങളിൽ തീരുമാനമാകും.ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാഹന ഭാഗ്യം, തൊഴിൽ വിജയം, ധന നേട്ടം, എവിടെയും മാന്യത, ദാമ്പത്യ ഐക്യം എന്നിവ പ്രതീക്ഷികാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുവാനും കുടുബാംഗങ്ങൾ ഒരുമിച്ച് കൂടുവാനും അവസരം ഉണ്ടാവും. കൂടുതൽ അറിയാൻ വീഡിയോ കാണുക,

https://youtu.be/HGdANuNxM-A

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article