ഈ 5 കാര്യങ്ങൾ ചെയ്തില്ലെങ്കിൽ..! ജനുവരി 31 മുൻപ് ചെയ്യണം

2024-ൽ ഇനി മൂന്ന് ദിവസംമാത്രമാണ് റേഷൻ വിതരണം നടക്കുകയുള്ളൂ . ഒരു മാസത്തെ റേഷൻ വിതരണം പൂർത്തിയായതിനാൽ പിന്നീട് വരുന്ന ആദ്യ പ്രവർത്തി ദിനം അവധി നൽകുന്നതിനായാണ് അവധി. വെള്ള കാർഡ് ഉടമകൾക്ക് സാധാരണ വിഹിതം ആറു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും നീല കാർഡ് ഉടമകൾക്ക് സാധാരണ വിഹിതത്തിന് പുറമേ അധിക വിഹിതമായി മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും ജനുവരിയിൽ നൽകും. എന്നാൽ ജനുവരി 31 ന് മുൻപ്പ് ആയി എല്ലാവരും റേഷൻ വാങ്ങണം , നിങ്ങളുടെ വാഹനത്തിൻറെ ഫാസ്റ്റ് ടാഗ് ചിലപ്പോൾ ജനുവരി അവസാനം മുതൽ പ്രവർത്തിക്കതിരിക്കാൻ സാധ്യതയുണ്ട്.

 

 

2024 ജനുവരി 31 ന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഏറ്റവും പുതിയ ഫാസ്റ്റ് ടാഗ് അക്കൗണ്ട് മാത്രമേ ആക്ടീവായി ഇരിക്കു. ഇനി മുതൽ പുതിയ ഫാസ്റ്റ്ടാഗിന് കെ വൈസി കെവൈസി ഇല്ലാത്ത ഫാസ്റ്റ് ടാഗുകൾ നിർജ്ജീവമാക്കുകയോ കരിമ്പട്ടികയിൽ പെടുത്തുകയോ ചെയ്യും. അസൗകര്യങ്ങൾ ഒഴിവാക്കാൻ, ഉപയോക്താക്കൾ അവരുടെ ഏറ്റവും പുതിയ ഫാസ്ടാഗിനായി കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കണം.ഒരു വാഹനത്തിന് ഒന്നിലധികം ഫാസ്ടാഗുകൾ നൽകുന്നതായും ശരിയായ കെവൈസി ഇല്ലാതെ ഫാസ്ടാഗുകൾ വിതരണം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി., അതുപോലെ മഞ്ഞ , പിങ്ക് കാർഡ് ഉടമകൾക്ക് സൗജന്യ കുടിവെള്ളം ലഭ്യമാക്കുവാൻ ജനുവരി 31 വരെ ഓൺലൈൻ ആയി അപേക്ഷകൾ നൽകാൻ കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/_wJv3zvG6mo

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article