ബിഗ്‌ബോസ് സീസൺ 6 മത്സരാർത്ഥികളാരൊക്കെ

ബിഗ്ബോസ് മലയാളം സീസൺ 5ന് നമ്മൾ എല്ലാവരും കണ്ടിട്ടുള്ളതാണ് , വളരെ അതികം ചർച്ചയായ ഒരു കാര്യം ആണ് ഇത് , അവസാനം അഖിൽ മാരാർ കപ്പ് നേടി. റെനീഷയാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ ഈ സീസണിൽ ബിഗ്ബോസിൽ വന്നുപോയ എല്ലാ മത്സരാർത്ഥികളും ബിഗ്ബോസ് മലയാളം സീസണിൽ എത്തിയിരുന്നു. 100 ദിവസത്തെ യാത്രയിൽ ഷോ ഹോസ്റ്റായി മോഹൻലാലും സജീവമായിരുന്നു. ഇതുവരെയുള്ള ബിഗ്ബോസ് സീസണുകളിൽ ഏറെ ആരാധകരെ സൃഷ്ടിച്ച ഒരു സീസൺ ആണ് കടന്നുപോകുന്നത്. മലയാളികൾക്കിടയിലും ഏറെ പ്രചാരത്തിലായിക്കഴിഞ്ഞ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് ഷോയിലൂടെ വരുന്നവരെല്ലാം പ്രശസ്തിയിലേക്ക് എത്തുന്നു എന്നതാണ് പലരെയും ഈ റിയാലിറ്റി ഷോയിലേക്ക് ആകർഷിക്കുന്നത്.

 

 

ബിഗ് ബോസ് ആറാം സീസണിൽ ആരൊക്കെ മത്സരാർഥികളായി എത്തും എന്ന കാര്യത്തിൽ സോഷ്യൽ മീഡിയ പ്രവചനങ്ങൾ ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു. പ്രവചനപ്പട്ടികയിൽ പ്രധാനം സോഷ്യൽ മീഡിയ താരം അമലാ ഷാജിയുടെ പേരാണ്. ഇത്തവണയെങ്കിലും അമലാ ഷാജി മലയാളം ഷോയിൽ ഉണ്ടാകമെന്ന പ്രതീക്ഷയിലാണ് ആരാധകരും. 2024 ഫെബ്രുവരി പകുതിയോടെ ഷോ തുടങ്ങുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരങ്ങൾ വരേണ്ടതുണ്ട്. എന്നാൽ ഇനിയും പല മത്സരാത്ഥികൾ ഉണ്ട് . എന്നാൽ അവർ ആരെല്ലാമാണ് എന്ന് അറിയാൻ വീഡിയോ കാണുക ,

 

 

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article