മനസ്സിൽ തറച്ചു കയറിയ വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിൽ വളരെ അതികം വീഡിയോ കണ്ടിട്ടുള്ളവർ ആണ് , എന്നാൽ ഇത്തരത്തിലൊരു സ്നേഹബന്ധത്തിന്റെ വീഡിയോ ആദ്യമായിട്ടതായിരിക്കും കാണുന്നത് , വളരെ സന്തോഷം തോന്നിച്ച ഒരു വീഡിയോ ആണ് ഇത്, എന്നാൽ ഈ വീഡിയോ കണ്ടവർ എല്ലാവരും വളരെ ദുഃഖം സന്തോഷം എന്നിവ അനുഭവിച്ചവർ ആയിരിക്കും , എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് , വയസായ ഒരു അച്ഛനും അമ്മയും ബസ് കയറാൻ വന്ന ഒരു ദൃശ്യങ്ങൾ ആണ് ഇത് , എന്നാൽ ബസ് അവിടെ നിർത്തി ഇട്ടിരിക്കുന്നതും കാണാൻ കഴിയും ,
ആ വയസായ അമ്മയ്ക്കും അച്ഛനും വേണ്ടി ആണ് ആ ബസ് അവിടെ കുറച്ചു അതികം നേരം കാത്തിരുന്നത് , എന്നാൽ ആ ‘അമ്മ ആ അച്ഛനെ കൈ പിടിച്ചു കൊണ്ടുവരുന്നതും വളരെ സ്നേഹത്തിടെയും കരുതലോടെയും ആണ് കൊണ്ട് വരുന്നത് , വയസായ കാരണം നടക്കാൻ കഴിയാതെ ആണ് ഈ അമ്മയും ആ അച്ഛനും നടന്ന് വരുന്നത് , എന്നാൽ ഇത് എല്ലാം ആണ് സ്നേഹത്തിന്റെ വില മനസിലാക്കുന്ന വീഡിയോ ആണ് ഇത് , വലിയ രീതിയിൽ വൈറൽ ആയ ഒരു വീഡിയോ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/LSZgwaiIPqc